1925-ൽ പ്രസിദ്ധീകരിച്ച, അവിവേകത്താലുണ്ടായ ആപത്ത് എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത് 1925 – അവിവേകത്താലുണ്ടായ ആപത്ത്
1925 – അവിവേകത്താലുണ്ടായ ആപത്ത്
വില്യം ഷേക്സ്പിയറുടെ നാടകത്തിൽ നിന്നു ഭാഷപ്പെടുത്തിയതാണ് ഈ രചന. കെ. പപ്പുപിള്ള ആണ് എഴുതിയിട്ടുള്ളത്. രൊമേശസിംഹൻ, രുദ്രഗുപ്തൻ, വീരസേനൻ, അബ്ദുല്ലഖാൻ, ഭാനുവിക്രമൻ തുടങ്ങിയവരാണ് കഥാപാത്രങ്ങൾ
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
താഴെ, മാസികയുടെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)
- പേര്: അവിവേകത്താലുണ്ടായ ആപത്ത്
- പ്രസിദ്ധീകരണ വർഷം: 1925
- അച്ചടി: S.V. Press, Trivandrum
- താളുകളുടെ എണ്ണം: 98
 
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
