1921-ൽ പ്രസിദ്ധീകരിച്ച, മധുസൂദനസരസ്വതി രചിച്ച ഈശ്വര പ്രതിപത്തി പ്രകാശ എന്ന കൃതിയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്1921 – Isvarapratipattiprakasa
അദ്വൈത സിദ്ധാന്തത്തിന്റെ പ്രയോക്താക്കളിൽ പ്രധാനിയായിരുന്നു മധുസൂദന സരസ്വതി. അദ്വൈതവേദാന്തത്തിലെ പരമാർത്ഥസത്യമായ ബ്രഹ്മജ്ഞാനത്തെ അംഗീകരിച്ചുകൊണ്ട്, ജ്ഞാനവും ഭക്തിയും തമ്മിലുള്ള ബന്ധം ഇതിൽ വിശദീകരിക്കുന്നു
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
- പേര്: Isvarapratipattiprakasa
- പ്രസിദ്ധീകരണ വർഷം: 1921
- അച്ചടി: The Superintendent, Government Press
- താളുകളുടെ എണ്ണം: 34
- സ്കാൻ ലഭ്യമായ ഇടം: കണ്ണി