1916 – സാഹിത്യം

1916– ൽ മംഗളോദയം കമ്പനി പ്രസിദ്ധീകരിച്ച സാഹിത്യം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

 1916 - സാഹിത്യം
1916 – സാഹിത്യം

സത്യകീർത്തിചരിതം, കൃഷ്ണഗാഥ, സാമൂതിരിപ്പാടും പതിനെട്ടരക്കവികളും, മലയാള ഭാഷ, പഴയ ഭാഷ, പച്ചമലയാളം, തിരപ്പുറപ്പാട്, പ്രസ്താവന, ചില ന്യായങ്ങൾ എന്നീ അദ്ധ്യായങ്ങൾ ഉൾക്കൊള്ളുന്ന സാഹിത്യ നിരൂപണ ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

  • പേര്: സാഹിത്യം
  • പ്രസിദ്ധീകരണ വർഷം: 1916
  • അച്ചടി: Keralakalpadrumam Press, Trichur
  • താളുകളുടെ എണ്ണം: 122
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *