1904 – സുന്ദൊപസുന്ദ യുദ്ധം കഥകളി

1904-ൽ പ്രസിദ്ധീകരിച്ച, ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള എഴുതിയ സുന്ദൊപസുന്ദ യുദ്ധം എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂൂടെ പങ്കു വെക്കുന്നത്

ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. അറുപതോളം കൃതികളുടെ കർത്താവായ ശ്രീകണ്ഠേശ്വരം രചിച്ച ആട്ടക്കഥയാണ് സുന്ദൊപസുന്ദ യുദ്ധം

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: സുന്ദൊപസുന്ദ യുദ്ധം
  • രചയിതാവ്:  Sreekanteswaram G. Padmanabha Pillai
  • പ്രസിദ്ധീകരണ വർഷം: 1904
  • താളുകളുടെ എണ്ണം: 36
  • അച്ചടി:  Aksharalankaram Press, Kaithamukk, Thiruvananthapuram
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *