1904 - സുന്ദൊപസുന്ദ യുദ്ധം കഥകളി - ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള

Item

Title
1904 - സുന്ദൊപസുന്ദ യുദ്ധം കഥകളി - ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള
Date published
1904
Number of pages
36
Alternative Title
1904 - Sundopasunda Yudham Kathakali
Language
Date digitized
Blog post link
Abstract
ശബ്ദതാരാവലിയെന്ന ബൃഹദ്നിഘണ്ടുവിന്റെ രചനയിലൂടെ പ്രശസ്തനായ എഴുത്തുകാരനാണ് ശ്രീകണ്ഠേശ്വരം ജി. പത്മനാഭപിള്ള. അറുപതോളം കൃതികളുടെ കർത്താവായ ശ്രീകണ്ഠേശ്വരം രചിച്ച ആട്ടക്കഥയാണ് സുന്ദൊപസുന്ദ യുദ്ധം