രാവണ ഉൽഭവം എന്ന ഓട്ടംതുള്ളൽ പാട്ടിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. അച്ചടി വർഷവും പ്രസ്സിൻ്റെ വിവരവും ലഭ്യമല്ല.

രാമായണത്തിൽ നിന്നുള്ള രാവണോൽഭവ കഥയാണ് ഈ തുള്ളൽ പാട്ടിൻ്റെ ഇതിവൃത്തം.
അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: രാവണ ഉൽഭവം – ഓട്ടംതുള്ളപ്പാട്ട്
- പ്രസിദ്ധീകരണ വർഷം: n.a.
- അച്ചടി: n.a.
- താളുകളുടെ എണ്ണം: 32
- സ്കാൻ ലഭ്യമായ ഇടം: കണ്ണി