അഷ്ടകവിശതി എന്ന ഗ്രന്ഥത്തിൻ്റെ രണ്ട്, മൂന്ന്, നാല് ഭാഗങ്ങളാണ് ഈ പോസ്റ്റിലൂടെ റിലീസ് ചെയ്യുന്നത്.

ഈ കൃതിയുടേ രണ്ടാം ഭാഗത്തിൽ സൂര്യാഷ്ടകവും, മൂന്നാം ഭാഗത്തിൽ ആശ്വിനെയാഷ്ടകവും, നാലാം ഭാഗത്തിൽ സ്കന്ദാഷ്ടകം, ഹനുമദഷ്ടകം, വ്യാസാഷ്ടകം, ദക്ഷിണാമൂർത്ത്യഷ്ടകം, ദുർഗ്ഗാഷ്ടകം എന്നിവയും ആണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
ജെയിംസ് പാറമേലിൻ്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: അഷ്ടകവിശതി – രണ്ട് – മൂന്ന് – നാല് ഭാഗങ്ങൾ
- സ്കാൻ ലഭ്യമായ ഇടം: കണ്ണി
