1891 – വരാഹാവതാരം ആട്ടക്കഥ – ദാമൊദരൻ കർത്താവ്

1891-ൽ അച്ചടിച്ച വരാഹാവതാരം ആട്ടക്കഥ എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

Varahavataram Attakadha

ദാമൊദരൻ കർത്താവ് രചിച്ച ആട്ടക്കഥയാണിത്. വിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ ഒന്നായ വരാഹ രൂപമാണ് ഇതിലെ ഇതിവൃത്തം.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: വരാഹാവതാരം ആട്ടക്കഥ
  • പ്രസിദ്ധീകരണ വർഷം: 1891
  • അച്ചടി: Keralodayam Achukoodam, Trivandrum
  • താളുകളുടെ എണ്ണം: 42
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *