കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് – പി. ഏ. സെയ്തുമുഹമ്മദ്

പി. ഏ. സെയ്തുമുഹമ്മദ് രചിച്ച കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചരിത്ര വീക്ഷണം, വിദേശ ബന്ധങ്ങൾ, ചരിത്ര നാണയങ്ങൾ, ബൗദ്ധകേരളം, അറക്കൽ രാജവംശം, തുളുവും കേരളവും, പോർത്തുഗീസാക്രമണം, കേരള കടൽക്കൊള്ളക്കാർ എന്നീ അദ്ധ്യായങ്ങളിലൂടെ കേരളത്തിൻ്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന പുസ്തകമാണിത്.

ടോണി ആൻ്റണി മാഷ് ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

 കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് - പി. ഏ. സെയ്തുമുഹമ്മദ്
കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് – പി. ഏ. സെയ്തുമുഹമ്മദ്

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അതേ പോലെ ആദ്യം കാണുന്ന ഇമേജിനു മുകളിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡും ചെയ്യാം.)

  • പേര്: കേരളം നൂറ്റാണ്ടുകൾക്ക് മുൻപ് 
  • രചന: P. A. Saidu Muhammed
  • താളുകളുടെ എണ്ണം: 112
  • അച്ചടി: V. K. Press. Kunnamkulam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *