1993 – മേയ് ദിനം – പി ഗോവിന്ദപ്പിള്ള, സി ഭാസ്കരൻ

1993-ൽ പി ഗോവിന്ദപ്പിള്ള, സി ഭാസ്കരൻ എന്നിവർ ചേർന്ന് രചിച്ച മേയ് ദിനം എന്ന ലഘു പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

May Dinam

മേയ് ദിനത്തിൻ്റെ ഉത്ഭവം, ചരിത്രം, ഇന്ത്യയിൽ മേയ് ദിനാചരണത്തിൻ്റെ വികാസം എന്നിവ ഈ പുസ്തകത്തിൽ വിവരിക്കുന്നു.

പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മേയ് ദിനം
  • ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള, സി ഭാസ്കരൻ
  • പ്രസിദ്ധീകരണ വർഷം: 1993
  • അച്ചടി: Eskay Colour Printers, Thiruvananthapuram
  • താളുകളുടെ എണ്ണം: 30
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *