1992-ൽ പി ഗോവിന്ദപ്പിള്ള രചിച്ച സാഹിത്യം – അധോഗതിയും പുരോഗതിയും എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
മാർക്സിസവുമായുള്ള ബന്ധത്തിൽ പുരോഗമന സാഹിത്യ പ്രസ്ഥാനം, മലയാള സാഹിത്യത്തിലെ പ്രവണതകൾ എന്നിവ വിശകലനം ചെയ്യുന്ന പി ഗോവിന്ദപ്പിള്ളയുടെ 10 ലേഖനങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു.
പി ഗോവിന്ദപ്പിള്ളയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കുന്നത്.
പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.
മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും
- പേര്: 1992 – സാഹിത്യം – അധോഗതിയും പുരോഗതിയും
- ഗ്രന്ഥകർത്താവ്: പി ഗോവിന്ദപ്പിള്ള
- പ്രസിദ്ധീകരണ വർഷം: 1992
- അച്ചടി: Social Scientist Press, Thiruvananthapuram
- താളുകളുടെ എണ്ണം: 148
- സ്കാൻ ലഭ്യമായ ഇടം: കണ്ണി