1959 – കാഷ്മീർ പ്രിൻസസ് – ഏ എസ് കാർണിക്

1959 ൽ പ്രസിദ്ധീകരിച്ച കാഷ്മീർ പ്രിൻസസ് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്. ഇംഗ്ലീഷിൽ ഏ എസ് കാർണിക് എഴുതിയ പുസ്തകത്തിന് പി നാരായണ മേനോൻ രചിച്ച മലയാള വിവർത്തനമാണിത്.

Kashmir Princess

കാഷ്മീർ പ്രിൻസസ് എന്ന് അറിയപ്പെട്ട എയർ ഇന്ത്യയുടെ വിമാനം 1955-ൽ ദക്ഷിണ ചൈനാ കടലിന്മേൽ ടൈം ബോംബ് വച്ച് തകർക്കപ്പെട്ടതിൻ്റെ കഥ ഈ പുസ്തകത്തിൽ വിവരിക്കുന്നു. 16 പേർ മരിച്ച ഈ ദുരന്തത്തിൽ 3 വിമാന ജോലിക്കാർ മാത്രം സാഹസികമായി രക്ഷപ്പെട്ടു. അതിൽ ഒരാളായ അനന്ത് കാർണിക് രചിച്ച പുസ്തകമാണ് ഇത്.

താഴെ പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: കാഷ്മീർ പ്രിൻസസ്
  • രചന: A S Karnik
  • പ്രസിദ്ധീകരണ വർഷം: 1959
  • താളുകളുടെ എണ്ണം: 172
  • സ്കാനുകൾ ലഭ്യമായ താൾ: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *