1930 – മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം

1930 -ൽ പ്രസിദ്ധീകരിച്ച മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം  എന്ന കൃതിയുടെ എട്ടാം പതിപ്പിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1930 - മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
1930 – മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം

മലങ്കര മാർതോമ്മ സുറിയാനി പള്ളികളിൽ ആരാധനക്കായി ഉപയോഗിച്ചുവരുന്ന ഞായറാഴ്ച കാലത്തെ നമസ്കാരക്രമവും, ആരാധനാക്രമവുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. തിയതി മാറ്റമുഌഅതും, മാറ്റമില്ലാത്തതുമായ പെരുനാളുകളുടെ വിശദവിവരങ്ങളും അനുബന്ധമായി കൊടുത്തിരിക്കുന്നു.

ജെയിംസ് പാറമേലിന്റെ ഗ്രന്ഥശേഖരത്തിൽ നിന്നുമാണ് ഈ പുസ്തകം ലഭ്യമായത്.

പുസ്തകത്തിൻ്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും താഴെ കൊടുത്തിരിക്കുന്നു.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

  • പേര്: മലങ്കര മാർതോമ്മ സുറിയാനി ക്രിസ്ത്യാനികളുടെ പരസ്യാരാധനക്രമം
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 114
  • അച്ചടി: T.A.M. Press
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

 

Leave a Reply

Your email address will not be published. Required fields are marked *