1930 – കൃഷ്ണലീല

1930-ൽ പ്രസിദ്ധീകരിച്ച, ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള എഴുതിയ കൃഷ്ണലീല എന്ന പുസ്തകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

പ്രാചീന കവിത്രയങ്ങളിൽ ഒരാളായ കുഞ്ചൻ നമ്പ്യാർ എഴുതിയ തുള്ളൽ കഥയാണ് കൃഷ്ണലീല. ശ്രീകൃഷ്ണൻ്റെ ജീവിതകഥയെ കേന്ദ്രീകരിച്ചാണ് ഈ തുള്ളൽ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ആ കൃതിയുടെ പ്രസാധനമാണ് ശ്രീകണ്ഠേശ്വരം ജി. പദ്മനാഭപിള്ള നടത്തിയിട്ടുള്ളത്. നമ്പ്യാരുടെ സാഹിത്യ-ജീവചരിത്രത്തെക്കുറിച്ച് പുസ്തകത്തിൻ്റെ തുടക്കത്തിൽ കൊടുത്തിട്ടുണ്ട്

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

മെറ്റാഡാറ്റയും ഡിജിറ്റൽ പതിപ്പിലേക്കുള്ള കണ്ണിയും

താഴെ പുസ്തകത്തിന്റെ മെറ്റാഡാറ്റയും ഡിജിറ്റൈസ് ചെയ്ത രേഖയിലേക്കുള്ള കണ്ണിയും കൊടുത്തിരിക്കുന്നു. (സ്കാൻ ഓൺലൈനായി വായിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.)

  • പേര്: കൃഷ്ണലീല
  • രചയിതാവ്:  Sreekanteswaram G. Padmanabha Pillai
  • പ്രസിദ്ധീകരണ വർഷം: 1930
  • താളുകളുടെ എണ്ണം: 58
  • അച്ചടി: V. V Press, Kollam
  • സ്കാൻ ലഭ്യമായ ഇടം: കണ്ണി

Leave a Reply

Your email address will not be published. Required fields are marked *