Release notes

2,924 release notes

Permalink

1979ൽ പ്രസിദ്ധീകരിച്ച ഡൊമിനിക്ക് കോയിക്കര രചിച്ച ചിന്താമൃതം എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ദിവ്യരഹസ്യങ്ങൾ, വിശ്വാസം, പ്രാർത്ഥന, സ്നേഹം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിലാപയാത്ര, കുരിശ് മരണം, ഉയിർപ്പ് ഇത്യാദികളുടെ വിവരണവും, ചിന്തകളും ആണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

2016ൽ പ്രസിദ്ധീകരിച്ച ജെയിംസ് മണിമല സമാഹാരിച്ച സൃഷ്ടിയും സ്വാതന്ത്ര്യവുമായ ജീവിതം - ഐ. ഇസ്താക്ക് അനുസ്മരണങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഇസ്താക്കിൻ്റെ മികവുറ്റ പ്രസിദ്ധീകരണം അനുസ്മരണ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

ഫ്ലോറിൻ സി. എം. ഐ രചിച്ച മിന്നാമിനുങ്ങ് എന്ന കൃതിയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഉണ്ണിയേശുവിൻ്റെ ജനനസമയത്ത് വന്ന മാലാഖമാർ ഒരു പുഴുവിന് വെളിച്ചം നൽകി അതിനെ മിന്നാമിനുങ്ങാക്കിയ കഥയും തുടർന്നുള്ള അതിൻ്റെ യാത്രയും മറ്റു ജന്തുജാലങ്ങളെ ഉണ്ണിയേശുവിനെ കാണാൻ കൂടെ കൂട്ടുകയും ചെയ്യുന്ന ഇതിവൃത്തം ബാലസാഹിത്യമായി രചിക്കപ്പെട്ട ലഘു കഥാപുസ്തകമാണിത്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

2015ൽ എ. കെ. അപ്പുക്കുട്ടൻ സമ്പാദനം നിർവ്വഹിച്ച ചെങ്ങന്നൂരാതി - വീരകഥാഗാനം എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുറ്റിയ ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1957 ൽ  എ. ശങ്കരപിള്ള എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച Robinhood  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

2016 ൽ ജോസഫ് സ്കറിയ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഭാഷയുടെ വർത്തമാനം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുറ്റിയ ക്ലാസ്സിക് മലയാള പഠനം - ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

1940ൽ Read Me Series പ്രസിദ്ധീകരിച്ച Percival R Cole രചിച്ച Primer 2  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

1931ൽ പ്രസിദ്ധീകരിച്ച Frederik Nicholson രചിച്ച The Scout's Red Book of Good Turns എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

1989ൽ പ്രസിദ്ധീകരിച്ച കൂടലിൽ സി. എം. ഐ രചിച്ച തലേലെഴുത്തിലെ മന:ശാസ്ത്രം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആധുനിക മനുഷ്യൻ പോലും ദൈവം തലയിൽ വരച്ച വിധിയായിട്ടാണ് തലേലെഴുത്തിനെ കാണുന്നത്. തലേലെഴുത്തിൻ്റെ തുടക്കം, വളർച്ച, പ്രകടനം, കൈമാറ്റം എന്നിങ്ങനെ മനുഷ്യജീവിതത്തിന് തലേലെഴുത്തുമായുള്ള അഭേദ്യമായ ബന്ധങ്ങളിലേക്കുള്ള അന്വേഷണമാണ് ഈ കൃതി.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1957 ൽ  എ. ശങ്കരപിള്ള എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച Last Days of Pompe II   എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Permalink

1979ൽ പ്രസിദ്ധീകരിച്ച ഫ്ലോറിൻ - സി. എം. ഐ രചിച്ച ബൈബിൾ പ്രാർത്ഥന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചെത്തിപ്പുഴ ഗോസ്പൽ മിഷൻ സെൻ്ററിൽ 1979 ആഗസ്റ്റ് മാസത്തിൽ മിഷൻ നടത്തിയ പ്രാർത്ഥനാ യോഗങ്ങളിലെ വായനകളും, വ്യാഖ്യാനങ്ങളും, പ്രാർത്ഥനകളും, ഗാനങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Permalink

1960 ൽ പ്രസിദ്ധീകരിച്ച സി. ടി. ചെറിയാൻ രചിച്ച Stories for Children  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.