All release notes

Release note

Permalink

2016 ൽ ജോസഫ് സ്കറിയ സമാഹരിച്ച് പ്രസിദ്ധീകരിച്ച ഭാഷയുടെ വർത്തമാനം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുറ്റിയ ക്ലാസ്സിക് മലയാള പഠനം - ഡിജിറ്റൽ യുഗത്തിലെ വിചാരമാതൃക എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.