2015ൽ എ. കെ. അപ്പുക്കുട്ടൻ സമ്പാദനം നിർവ്വഹിച്ച ചെങ്ങന്നൂരാതി - വീരകഥാഗാനം എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുറ്റിയ ചെങ്ങന്നൂരാതി: മലയാളത്തിലെ മഹത്തായ വാമൊഴി ഇതിഹാസം എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.