1979ൽ പ്രസിദ്ധീകരിച്ച ഫ്ലോറിൻ - സി. എം. ഐ രചിച്ച ബൈബിൾ പ്രാർത്ഥന എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ചെത്തിപ്പുഴ ഗോസ്പൽ മിഷൻ സെൻ്ററിൽ 1979 ആഗസ്റ്റ് മാസത്തിൽ മിഷൻ നടത്തിയ പ്രാർത്ഥനാ യോഗങ്ങളിലെ വായനകളും, വ്യാഖ്യാനങ്ങളും, പ്രാർത്ഥനകളും, ഗാനങ്ങളുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.