2016ൽ പ്രസിദ്ധീകരിച്ച ജെയിംസ് മണിമല സമാഹാരിച്ച സൃഷ്ടിയും സ്വാതന്ത്ര്യവുമായ ജീവിതം - ഐ. ഇസ്താക്ക് അനുസ്മരണങ്ങൾ എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ഇസ്താക്കിൻ്റെ മികവുറ്റ പ്രസിദ്ധീകരണം അനുസ്മരണ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.