Release notes

2,924 release notes

Through this post we are releasing the digital scan of The Individuality of the Malabar Church  written by Placid Podipara.

This book showcases Indian cultural expressions, including family life, rituals, and social ethos and liturgical traditions. The author critiqued and navigated the imposition of Latin norms, especially during the colonial period, striving to preserve indigenous traditions. Describes Syro‑Malabar Church as a particular church within the universal Catholic Church, embodying unity in diversity. Developed local canonical traditions blending East Syriac and Roman elements, asserting autonomy within the Catholic communion also is stated in the book.

This document is digitized as part of the Dharmaram College Library digitization.

National Council of Educational Research and training പ്രസിദ്ധീകരിച്ച Geometry - Teachers Commentary Part I എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1969-ൽ പ്രസിദ്ധീകരിച്ച, മഹാരാജ ശ്രീ സ്വാതി തിരുനാൾ കൃതിമാല എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

1969 - മഹാരാജ ശ്രീ സ്വാതി തിരുനാൾ കൃതിമാല

മഹാരാജാവ്  സ്വാതി തിരുനാളിൻ്റെ സംഗീത സംഭാവനകളുടെ സമാഹാരമാണ് സ്വാതി തിരുനാൾ കൃതിമാല എന്ന ഈ പുസ്തകം. ഭാരതീയ സംഗീതത്തിലും, പ്രത്യേകിച്ച് കർണാടക സംഗീതപരമ്പരയിലും, വലിയ സംഭാവനകൾ നൽകിയ മഹാരാജാവും കവി-സംഗീതജ്ഞനുമായിരുന്നു  സ്വാതി തിരുനാൾ. അദ്ദേഹത്തിൻ്റെ കൃതികൾ സംസ്കൃതം, മലയാളം, ഹിന്ദി, ബ്രജ്ഭാഷ, തമിഴ് തുടങ്ങിയ പല ഭാഷകളിലും ഉണ്ടായിരുന്നതാണ്. ഭക്തിഗാനങ്ങളും കൃതികളും വർണങ്ങളും പദങ്ങളും തില്ലാനകളും ഉൾപ്പെടെ ഇതിൽ 101 കൃതികൾ അടങ്ങിയിരിക്കുന്നു. നവരാത്രി ഉത്സവത്തിൻ്റെ ഒമ്പത് ദിവസവും ആലപിക്കേണ്ട കീർത്തനങ്ങൾ, രാഗമാലിക, തില്ലാന, തെലുങ്കു പദങ്ങൾ, മണിപ്രവാള പദങ്ങൾ എന്നിവയെല്ലാം  കാണുവാൻ സാധിക്കുന്നു. മഹാരാജ ശ്രീ സ്വാതി തിരുനാളീൻ്റെ ശതാബ്ദി സ്മരണയ്ക്കായി ഒരു സ്മരണിക പുസ്തകമായിട്ടാണ് ഈ വാല്യം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അച്ചുത്ശങ്കർ നായരുടെ ശേഖരത്തിൽ നിന്നാണ് ഈ പുസ്തകം ഡിജിറ്റൈസേഷനു ലഭ്യമായത്.

1930 – ൽ പ്രസിദ്ധീകരിച്ച, കെ. ചിദംബരവാധ്യാർ പരിഭാഷപ്പെടുത്തിയ ഷേക്സ്പിയർ മഹാകവിയുടെ മൂന്നു നാടക രംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജൂലിയസ് സീസർ, മാക്ബെത്ത്, ഒഥെല്ലോ എന്നീ മൂന്നു ഷേക്സ്പിയർ നാടകങ്ങളുടെ പരിഭാഷാ സംഗ്രഹമാണ് ഈ പുസ്തകം.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1984 ൽ State Institute of Education പ്രസിദ്ധീകരിച്ച National Talent Search Selection Examination എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കേരള സർക്കാർ സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലുള്ള ചോദ്യക്കടലാസ്സുകളുടെ സമാഹാരമാണ് ഈ പുസ്തകം.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1939  ൽ പ്രസിദ്ധീകരിച്ച  Outlines Of The Geography Of The World എന്ന  പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

This book contains , detailed regional studies with outline-like structuring,   presents an outline of world geography continent-by-continent, covering physical and human geography, enriched with illustrative figures and a general introduction to physical geography..

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

Through this post we are releasing the digital scan of Positive Atheism written by Gora published in the year 1978

Gora's philosophy of "Positive Atheism" is a rationalist approach that views atheism not as a negative rejection of God, but as a positive affirmation of human potential, social responsibility, and equality. He founded the Atheist Centre in India, which promotes humanism and serves as a base for social reform, arguing that morality and purpose should derive from human relationships and obligations, not faith in a deity

The book was made available for digitization by Sreeni Pattathanam

1960 – ൽ പ്രസിദ്ധീകരിച്ച, പുത്തേഴത്ത് രാമൻ മേനോൻ രചിച്ച സുവർണ്ണഹാരം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നീണ്ട ആറു ലേഖനങ്ങൾ ഉൾക്കൊള്ളുന്ന ഗ്രന്ഥമാണ് സുവർണ്ണഹാരം. എല്ലാക്കാലത്തും പ്രസക്തമായതും സമൂഹത്തിൻ്റെ എല്ലാ തലങ്ങളെയും സ്വാധീനിക്കുന്നതുമായ വിഷയങ്ങളാണ് ഇതിൽ ചർച്ച ചെയ്തിരിക്കുന്നത്.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 – ൽ പ്രസിദ്ധീകരിച്ച, കുറുപ്പുംവീട്ടിൽ ഗോപാലപിള്ള രചിച്ച ശ്യാമള  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ചരിത്രകാരൻ എന്ന നിലയിൽ പ്രശസ്തനായ കുറുപ്പുംവീട്ടിൽ ഗോപാലപിള്ള രചിച്ച നോവലാണ് ശ്യാമള. ഒരു കാലഘട്ടത്തിലെ സാമൂഹ്യ രാഷ്ട്രീയ സാഹചര്യങ്ങൾ ഈ നോവലിലൂടെ അവതരിപ്പിക്കപ്പെടുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1957 – ൽ പ്രസിദ്ധീകരിച്ച, പി.കെ.ഡി. കൈമൾ രചിച്ച ശ്രീകൃഷ്ണഭാരതം  എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശ്രീകൃഷ്ണ അവതാരത്തിൻ്റെ പ്രാധാന്യം വിവരിക്കുന്ന കൃതിയാണ് ശ്രീകൃഷ്ണഭാരതം. ഭഗവത് ഗീതയുടെ പ്രസക്തി വിവരിക്കുന്നതോടൊപ്പം  ശ്രീകൃഷ്ണ അവതാരത്തിലൂടെ സംഭവിച്ച  വിപ്ലവകരവും പരിവർത്തനപരവുമായ മാറ്റങ്ങളെക്കുറിച്ചും ഈ ഗ്രന്ഥത്തിൽ പരാമർശിച്ചിരിക്കുന്നു.

കോട്ടയം പബ്ലിക്ക് ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1940 ൽ ശിരോമണി പി.ആർ.ഡി ശർമ്മ രചിച്ച മാലതി എന്ന നാടകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

1940 ൽ പി.ആർ.ഡി ശർമ്മ രചിച്ച മാലതി എന്നത് ഒരു നാടകമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ പുസ്തകത്തിന് ആമുഖം ഉള്ളതായി കാണുന്നില്ല. ഈ പുസ്തകത്തെ പറ്റിയുള്ള മറ്റു വിവരങ്ങൾ എവിടെയും ലഭ്യമല്ല.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930-ൽ പ്രസിദ്ധീകരിച്ച, കൗടലിയ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഒരു പുരാതന സംസ്കൃത കൃതിയുടെ മലയാള വിവരണമാണ് ഭാഷാകൗടലിയം. 1930-ൽ കെ. സാംബശിവശാസ്ത്രി ആണ് എഡിറ്റർ ആയി പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിൽ പ്രധാനമായി കൗടല്യൻ്റെ (ചാണക്യൻ) അർത്ഥശാസ്ത്രത്തെ കുറിചും അതിന്മേലുണ്ടായ വ്യാഖ്യാനത്തെ കുറിച്ചും പ്രതിപാദിക്കുന്നു.

മദ്രാസ്  യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.