1940 ൽ ശിരോമണി പി.ആർ.ഡി ശർമ്മ രചിച്ച മാലതി എന്ന നാടകത്തിൻ്റെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
1940 ൽ പി.ആർ.ഡി ശർമ്മ രചിച്ച മാലതി എന്നത് ഒരു നാടകമാണെന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്. ഈ പുസ്തകത്തിന് ആമുഖം ഉള്ളതായി കാണുന്നില്ല. ഈ പുസ്തകത്തെ പറ്റിയുള്ള മറ്റു വിവരങ്ങൾ എവിടെയും ലഭ്യമല്ല.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.