1930 – ൽ പ്രസിദ്ധീകരിച്ച, കെ. ചിദംബരവാധ്യാർ പരിഭാഷപ്പെടുത്തിയ ഷേക്സ്പിയർ മഹാകവിയുടെ മൂന്നു നാടക രംഗങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ജൂലിയസ് സീസർ, മാക്ബെത്ത്, ഒഥെല്ലോ എന്നീ മൂന്നു ഷേക്സ്പിയർ നാടകങ്ങളുടെ പരിഭാഷാ സംഗ്രഹമാണ് ഈ പുസ്തകം.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.