1930-ൽ പ്രസിദ്ധീകരിച്ച, കൗടലിയ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഒരു പുരാതന സംസ്കൃത കൃതിയുടെ മലയാള വിവരണമാണ് ഭാഷാകൗടലിയം. 1930-ൽ കെ. സാംബശിവശാസ്ത്രി ആണ് എഡിറ്റർ ആയി പ്രസിദ്ധീകരിച്ചത്. ഈ പുസ്തകത്തിൽ പ്രധാനമായി കൗടല്യൻ്റെ (ചാണക്യൻ) അർത്ഥശാസ്ത്രത്തെ കുറിചും അതിന്മേലുണ്ടായ വ്യാഖ്യാനത്തെ കുറിച്ചും പ്രതിപാദിക്കുന്നു.
മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.