1984 ൽ State Institute of Education പ്രസിദ്ധീകരിച്ച National Talent Search Selection Examination എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
കേരള സർക്കാർ സ്റ്റേറ്റ് ഇൻസ്റ്റിട്ട്യൂട്ട് ഓഫ് എഡ്യുക്കേഷൻ പ്രസിദ്ധീകരിച്ച വിവിധ വിഷയങ്ങളിലുള്ള ചോദ്യക്കടലാസ്സുകളുടെ സമാഹാരമാണ് ഈ പുസ്തകം.
ഡൊമനിക്ക് നെടുംപറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.