Release notes

2,924 release notes

1957 - ആസ്വാദനം - കെ. എം. തോമസ്

Permalink

1957 ൽ പ്രസിദ്ധീകരിച്ച കെ. എം. തോമസ് രചിച്ച ആസ്വാദനം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

കത്തുകൾ, അഗാധതയിൽ നിന്ന്, ഇന്നു ഞാൻ നാളെ നീ, മോപ്പസാങ്ങും മേരിയും, ഗെഥേ, ടോൾസ്റ്റോയിയുടെ നാടകങ്ങൾ, ആൻ്റൺ ചെഹോവ്, ചെറുകഥ വിശ്വസാഹിത്യത്തിൽ എന്നീ ശീർഷകങ്ങളിലായി എഴുതിയ എട്ട് ലേഖനങ്ങളാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1963 - Never Too Late - R. N. Nair

Permalink

1963 ൽ പ്രസിദ്ധീകരിച്ച R. N. Nair രചിച്ച Never Too Late എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1981 - മാർത്തോമ്മാ ക്രിസ്ത്യാനികളുടെ വളർച്ചയും തളർച്ചയും?

Permalink

1981 ൽ പ്രസിദ്ധീകരിച്ച, പ്ലാസിഡ് പൊഡിപാറ രചിച്ച മാർത്തോമാ ക്രിസ്ത്യാനികളുടെ വളർച്ചയും തളർച്ചയും? എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

പോർച്ചുഗീസ് കാലഘട്ടത്തിനു മുമ്പും പിമ്പും മാർത്തോമാ (അഥവാ നസ്രാണി) ക്രിസ്ത്യാനികളുടെ സമൂഹത്തിലെ സ്ഥാനവും ഭാവി സംബന്ധിച്ച പ്രതീക്ഷകളും ഇതിൽ പങ്കു വയ്ക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

East o' the Sun West o' the Moon - Dasent

Permalink

Dasent രചിച്ച East o' the Sun West o' the Moon  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1991 - വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും - ജോൺ റോമയോ പട്ടശ്ശേരി

Permalink

1991 ൽ പ്രസിദ്ധീകരിച്ച, ജോൺ റോമയോ പട്ടശ്ശേരി രചിച്ച വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വാഴ്ത്തപ്പെട്ട ചാവറയച്ചൻ്റെയും, അൽഫോൻസാമ്മയുടെയും സംക്ഷിപ്ത ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. അൽഫോൻസാമ്മയുടെ വിഖ്യാതമായ രോഗശാന്തിയെ കുറിച്ചും ചാവറയച്ചൻ പ്രത്യക്ഷപ്പെട്ട് നടത്തിയ അനുഗ്രഹത്തെ കുറിച്ചും അവർ തന്നെ സ്വന്തം കൈപ്പടയിൽ എഴുതിയ വിവരണത്തിൻ്റെ പകർപ്പ്, ഈ വിഷയത്തെ പറ്റി മറ്റു സന്യാസിനികൾ എഴുതിയ സാക്ഷ്യങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1930 - ചിന്താമാലിക -ജോസഫ് തെക്കേമുറിയിൽ

Permalink

1930 ൽ പ്രസിദ്ധീകരിച്ച, ജോസഫ് തെക്കേമുറിയിൽ രചിച്ച ചിന്താമാലിക എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഗ്രന്ഥകർത്താവിൻ്റെ സെമിനാരി ജീവിതത്തിൽ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം. ക്ലേശകരമായ ജീവിതയാത്രയിൽ അദ്ദേഹത്തിനു സഹായകമായ ആത്മീയ ചിന്തകളാണ് ഈ പുസ്തകത്തിലെ പന്ത്രണ്ട് ഉപന്യാസങ്ങളിലെ പ്രതിപാദ്യ വിഷയം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്

1931 - ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി - എസ് സുബ്രഹ്മണ്യ ശാസ്ത്രി

Permalink

1931 ൽ പ്രസിദ്ധീകരിച്ച, എസ് സുബ്രഹ്മണ്യ ശാസ്ത്രി രചിച്ച ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ശാസ്ത്രം, ജീവചരിത്ര സംഭവം, ജിവിത ശൈലി എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ഉപന്യാസങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ഈ ഉപന്യാസങ്ങൾക്ക് ആസ്പദമാക്കിയ ഇംഗ്ലീഷിലെ ചില പുസ്തകങ്ങൾ ഗ്രന്ഥകാരൻ ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്. പാശ്ചാത്യ ഗദ്യ സാഹിത്യ രൂപമായ essay (ഉപന്യാസം) മലയാളത്തിൽ പ്രചരിക്കുന്ന പ്രാരംഭ കാലഘട്ടത്തിൽ എഴുതിയ പുസ്തകമാണിതെന്ന് മനസ്സിലാക്കാം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

Life of Fr. Cyriac - Poem

Permalink

കുരിയാക്കോസ് ഏലിയാസ് ചാവറയച്ചനെ കുറിച്ചുള്ള കയ്യെഴുത്തിലുള്ള കവിതയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. ഇതിൻ്റെ രചയിതാവ് ആരാണെന്ന് എവിടെയും എഴുതിയതായി കാണുന്നില്ല.

ഈ കയ്യെഴുത്തുപ്രതി ഏത് വർഷമാണ് രചിക്കപ്പെട്ടതെന്നും മറ്റു വിവർങ്ങളൊന്നും തന്നെ ലഭ്യമല്ല.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1953 - ഇവൻ എൻ്റെ പ്രിയപുത്രൻ - സി. ജെ. തോമസ്

Permalink

1953 ൽ പ്രസിദ്ധീകരിച്ച, സി. ജെ. തോമസ് രചിച്ച ഇവൻ എൻ്റെ പ്രിയപുത്രൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ആശയ പരമായി അസാധാരണത്വമുള്ള തല തിരിഞ്ഞ ജീവിതാനുഭവങ്ങളുടെ തിക്തഫലങ്ങളായ ആശയങ്ങൾ എന്ന് രചയിതാവ് വിശേഷിപ്പിക്കുന്ന 15 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1961 - My Home in Switzerland - Isabel Crombie

Permalink

1961 ൽ പ്രസിദ്ധീകരിച്ച Isabel Crombie രചിച്ച My Home in Switzerland  എന്ന പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

നമ്മുടെ പഴയപാഠപുസ്തകങ്ങൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്നത്. ആ പദ്ധതിയെ പറ്റിയുള്ള പ്രാഥമികവിവരത്തിന് ഈ പോസ്റ്റ് കാണുക.

ഡൊമനിക്ക് നെടും‌പറമ്പിൽ ആണ് ഈ പുസ്തകം  ഡിജിറ്റൈസേഷനായി ലഭ്യമാക്കിയത്.

1951 - കുമാരനാശാൻ - ചില സ്മരണകൾ - കെ. സദാശിവൻ

Permalink

1951 ൽ പ്രസിദ്ധീകരിച്ച കെ. സദാശിവൻ രചിച്ച കുമാരനാശാൻ - ചില സ്മരണകൾ   എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

മഹാകവി കുമാരനാശാൻ്റെ ഇരുപത്തഞ്ചാം ചരമവാർഷികത്തോടനുബന്ധിച്ച് ശാരദ ബൂക്ക് ഡിപ്പോ പ്രസിദ്ധീകരിച്ച സ്മാരക ഗ്രന്ഥത്തിൽ ചേർക്കുവാനായി എഴുതിയ ആശാനെ കുറിച്ചുള്ള സ്മരണകളുടെ സമാഹാരമാണ് ഈ പുസ്തകം.ആശാൻ സാഹിത്യത്തിനും മലയാള ഭാഷക്കും ഏറെ പ്രയോജനപ്പെടുന്ന വിഷയങ്ങളാണ് ഉള്ളടക്കം. ആശാൻ്റെ ജീവിതത്തിലെ വ്യക്തിപരവും, സാമുദായികവും, സാഹിത്യപരവും, രാഷ്ട്രീയപരവും, ഗാർഹികപരവുമായ വിഷയങ്ങളിൽ അദ്ദേഹത്തിൻ്റെ അഭിപ്രായങ്ങളൂം, ചിന്തകളും പുസ്തകത്തിൽ വിശദമായി പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.

1960 - Mahan Purush - P. G. Vasudev

Permalink

1960 ൽ പ്രസിദ്ധീകരിച്ച ശൂരനാട്ടു P. G. Vasudev രചിച്ച Mahan Purush   എന്ന ഹിന്ദി പാഠപുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.