വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും - ജോൺ റോമയോ പട്ടശ്ശേരി
Vazhthappetta Chavarayachanum Vazhthappetta Alphosammayum - John Romeo
- Year
- 1991
- Pages
- 124
- Language
- Malayalam
- Views
- 31
- Downloads
- 2
The reader could not be loaded. Please use the download links above.
Release notes
1991 ൽ പ്രസിദ്ധീകരിച്ച, ജോൺ റോമയോ പട്ടശ്ശേരി രചിച്ച വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
വാഴ്ത്തപ്പെട്ട ചാവറയച്ചൻ്റെയും, അൽഫോൻസാമ്മയുടെയും സംക്ഷിപ്ത ജീവചരിത്രമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം. അൽഫോൻസാമ്മയുടെ വിഖ്യാതമായ രോഗശാന്തിയെ കുറിച്ചും ചാവറയച്ചൻ പ്രത്യക്ഷപ്പെട്ട് നടത്തിയ അനുഗ്രഹത്തെ കുറിച്ചും അവർ തന്നെ സ്വന്തം കൈപ്പടയിൽ എഴുതിയ വിവരണത്തിൻ്റെ പകർപ്പ്, ഈ വിഷയത്തെ പറ്റി മറ്റു സന്യാസിനികൾ എഴുതിയ സാക്ഷ്യങ്ങൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
John Romeo Author
Subjects
Cite this document
John Romeo. വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും - ജോൺ റോമയോ പട്ടശ്ശേരി. 1991. Granthappura. Accessed November 22, 2026. https://gpura.org/items/1991-vazhthappetta-chavarayachan-alphonsamma/.
John Romeo. വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും - ജോൺ റോമയോ പട്ടശ്ശേരി. 1991, Granthappura, gpura.org/items/1991-vazhthappetta-chavarayachan-alphonsamma/. Accessed 22 Nov. 2026.
John Romeo. (1991). വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും - ജോൺ റോമയോ പട്ടശ്ശേരി. Granthappura. https://gpura.org/items/1991-vazhthappetta-chavarayachan-alphonsamma/
John Romeo (1991) വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും - ജോൺ റോമയോ പട്ടശ്ശേരി. Granthappura. Available at: https://gpura.org/items/1991-vazhthappetta-chavarayachan-alphonsamma/ (Accessed: 22 November 2026).
BibTeX
@misc{gpura14751,
author = {{John Romeo}},
title = {{വാഴ്ത്തപ്പെട്ട ചാവറയച്ചനും വാഴ്ത്തപ്പെട്ട അൽഫോൻസാമ്മയും - ജോൺ റോമയോ പട്ടശ്ശേരി}},
year = {1991},
howpublished = {Granthappura},
url = {https://gpura.org/items/1991-vazhthappetta-chavarayachan-alphonsamma/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)