മരിയൻ ഭക്തി - തിരുവെഴുത്തുകൾ
Marian Bhakthi - Thiruvezhuthukal
- Year
- 1957
- Pages
- 124
- Language
- Malayalam
- Views
- 31
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1957 ൽ പ്രസിദ്ധീകരിച്ച തോമസ് മൂത്തേടൻ രചിച്ച മരിയൻ ഭക്തി - തിരുവെഴുത്തുകൾ എന്ന കൃതിയുടെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
അദ്ധ്യയന മണ്ഡലം ഗ്രന്ഥാവലിയുടെ ആഭിമുഖ്യത്തിൽ പ്രസിദ്ധീകരിച്ച ദൈവമാതാവിനെ കുറിച്ചുള്ള മാർപാപ്പമാരുടെ തിരുവെഴുത്തുകൾ സമാഹരിച്ച് എഴുതിയിട്ടുള്ളതാണ് ഈ ലേഖന സമാഹാരം. മരിയൻ ശാസ്ത്രം, ജപമാല ഭക്തി, മരിയൻ ഭക്തി എന്നീ മൂന്നു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചതിൽ മൂന്നാമത്തേതാണ് ഈ കൃതി.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
തോമസ് മൂത്തേടൻ Thomas Moothedan Author
Cite this document
തോമസ് മൂത്തേടൻ. മരിയൻ ഭക്തി - തിരുവെഴുത്തുകൾ. 1957. Granthappura. Accessed November 22, 2026. https://gpura.org/items/1957-marian-bakthi-thiruvezhuthukal/.
തോമസ് മൂത്തേടൻ. മരിയൻ ഭക്തി - തിരുവെഴുത്തുകൾ. 1957, Granthappura, gpura.org/items/1957-marian-bakthi-thiruvezhuthukal/. Accessed 22 Nov. 2026.
തോമസ് മൂത്തേടൻ. (1957). മരിയൻ ഭക്തി - തിരുവെഴുത്തുകൾ. Granthappura. https://gpura.org/items/1957-marian-bakthi-thiruvezhuthukal/
തോമസ് മൂത്തേടൻ (1957) മരിയൻ ഭക്തി - തിരുവെഴുത്തുകൾ. Granthappura. Available at: https://gpura.org/items/1957-marian-bakthi-thiruvezhuthukal/ (Accessed: 22 November 2026).
BibTeX
@misc{gpura15197,
author = {{തോമസ് മൂത്തേടൻ}},
title = {{മരിയൻ ഭക്തി - തിരുവെഴുത്തുകൾ}},
year = {1957},
howpublished = {Granthappura},
url = {https://gpura.org/items/1957-marian-bakthi-thiruvezhuthukal/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)