ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി
upanyāsaṅṅaḷ - Prathama Śrēṇi
- Year
- 1931
- Pages
- 118
- Language
- Malayalam
- Views
- 35
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1931 ൽ പ്രസിദ്ധീകരിച്ച, എസ് സുബ്രഹ്മണ്യ ശാസ്ത്രി രചിച്ച ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ശാസ്ത്രം, ജീവചരിത്ര സംഭവം, ജിവിത ശൈലി എന്നിവയുമായി ബന്ധപ്പെട്ട അഞ്ച് ഉപന്യാസങ്ങൾ ഈ പുസ്തകത്തിൽ ഉൾപ്പെടുന്നു. ഈ ഉപന്യാസങ്ങൾക്ക് ആസ്പദമാക്കിയ ഇംഗ്ലീഷിലെ ചില പുസ്തകങ്ങൾ ഗ്രന്ഥകാരൻ ആമുഖത്തിൽ പരാമർശിക്കുന്നുണ്ട്. പാശ്ചാത്യ ഗദ്യ സാഹിത്യ രൂപമായ essay (ഉപന്യാസം) മലയാളത്തിൽ പ്രചരിക്കുന്ന പ്രാരംഭ കാലഘട്ടത്തിൽ എഴുതിയ പുസ്തകമാണിതെന്ന് മനസ്സിലാക്കാം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
എസ്. സുബ്രഹ്മണ്യ ശാസ്ത്രി S. Subrahmanya Sastri Author
Subjects
Cite this document
എസ്. സുബ്രഹ്മണ്യ ശാസ്ത്രി. ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി. 1931. Granthappura. Accessed November 22, 2026. https://gpura.org/items/1931-upanyasangal-pradhama-sreni-s-subrahmanya-sastri/.
എസ്. സുബ്രഹ്മണ്യ ശാസ്ത്രി. ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി. 1931, Granthappura, gpura.org/items/1931-upanyasangal-pradhama-sreni-s-subrahmanya-sastri/. Accessed 22 Nov. 2026.
എസ്. സുബ്രഹ്മണ്യ ശാസ്ത്രി. (1931). ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി. Granthappura. https://gpura.org/items/1931-upanyasangal-pradhama-sreni-s-subrahmanya-sastri/
എസ്. സുബ്രഹ്മണ്യ ശാസ്ത്രി (1931) ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി. Granthappura. Available at: https://gpura.org/items/1931-upanyasangal-pradhama-sreni-s-subrahmanya-sastri/ (Accessed: 22 November 2026).
BibTeX
@misc{gpura14764,
author = {{എസ്. സുബ്രഹ്മണ്യ ശാസ്ത്രി}},
title = {{ഉപന്യാസങ്ങൾ - പ്രഥമ ശ്രേണി}},
year = {1931},
howpublished = {Granthappura},
url = {https://gpura.org/items/1931-upanyasangal-pradhama-sreni-s-subrahmanya-sastri/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)