നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം - കെ. കെ. പി. മേനോൻ
Nammude Mathsyangal - Onnam Bhagam - K.K.P. Menon
- Year
- 1963
- Pages
- 208
- Language
- Malayalam
- Views
- 36
- Downloads
- 1
Release notes
1963 ൽ പ്രസിദ്ധീകരിച്ച കെ. കെ. പി. മേനോൻ രചിച്ച നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
ഇന്ത്യയിൽ ലഭ്യമായിട്ടുള്ള എല്ലാ പ്രധാന മത്സ്യങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ സമാഹരിച്ചുകൊണ്ട് മൂന്നു ഭാഗങ്ങളിലായി പ്രസിദ്ധീകരിച്ചതിൻ്റെ ഒന്നാം ഭാഗമാണ് ഈ പുസ്തകം. ഇതിലെ ലേഖനങ്ങൾ 1959ൽ മാതൃഭൂമി, മലയാള മനോരമ, മലയാളരാജ്യം തുടങ്ങിയ ആനുകാലികങ്ങളിൽ ലേഖന പരമ്പരയായി പ്രസിദ്ധപ്പെടുത്തിയിരുന്നു. പുസ്തകത്തിൻ്റെ അവസാനം ഇതിൽ പ്രതിപാദിക്കപ്പെട്ട മത്സ്യങ്ങളുടെ ശാസ്ത്ര നാമങ്ങളും കൊടുത്തിട്ടുണ്ട്.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
People
-
കെ. കെ. പി. മേനോൻ K.K.P. Menon Author
Subjects
Cite this document
കെ. കെ. പി. മേനോൻ. നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം - കെ. കെ. പി. മേനോൻ. 1963. Granthappura. Accessed November 22, 2026. https://gpura.org/items/1963-nammude-mathsyangal-bhagam-01-k-k-p-menon/.
കെ. കെ. പി. മേനോൻ. നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം - കെ. കെ. പി. മേനോൻ. 1963, Granthappura, gpura.org/items/1963-nammude-mathsyangal-bhagam-01-k-k-p-menon/. Accessed 22 Nov. 2026.
കെ. കെ. പി. മേനോൻ. (1963). നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം - കെ. കെ. പി. മേനോൻ. Granthappura. https://gpura.org/items/1963-nammude-mathsyangal-bhagam-01-k-k-p-menon/
കെ. കെ. പി. മേനോൻ (1963) നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം - കെ. കെ. പി. മേനോൻ. Granthappura. Available at: https://gpura.org/items/1963-nammude-mathsyangal-bhagam-01-k-k-p-menon/ (Accessed: 22 November 2026).
BibTeX
@misc{gpura15145,
author = {{കെ. കെ. പി. മേനോൻ}},
title = {{നമ്മുടെ മത്സ്യങ്ങൾ - ഒന്നാം ഭാഗം - കെ. കെ. പി. മേനോൻ}},
year = {1963},
howpublished = {Granthappura},
url = {https://gpura.org/items/1963-nammude-mathsyangal-bhagam-01-k-k-p-menon/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)