The Excelsior - St. Berchmans College Annual
The Excelsior - St. Berchmans College Magazine
- Year
- 1940
- Pages
- 196
- Language
- English
- Views
- 55
- Downloads
- 5
The reader could not be loaded. Please use the download links above.
Release notes
ചങ്ങനാശ്ശേരി സെൻ്റ് ബർക്ക്മാൻസ് കോളേജ് 1940ൽ പുറത്തിറക്കിയ 1939-1940 വർഷത്തെ കോളേജ് മാസികയായ 1940 - The Excelsior - St. Berchmans College Annual എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പുസ്തകത്തിലൂടെ പങ്കുവെക്കുന്നത്. അക്കാലത്ത് സെൻ്റ് ബർക്ക്മാൻസ് കോളേജിൽ ഉണ്ടായിരുന്ന അദ്ധ്യാപകരും വിദ്യാർത്ഥികളും എഴുതിയ നിരവധി ലേഖനങ്ങൾ ഇതിൽ കാണാം. അതിൽ ആരെങ്കിലും ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ എന്നത് സംശയമാണ്. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ ഈ കോളേജ് മാസികയിൽ കാണാം. The Excelsior എന്നാണ് SB കോളേജ് മാസികയുടെ ഔദ്യോഗിക പേർ എന്നു കാണുന്നു.
ഇപ്പോൾ പൊതുവെ (ഇംഗ്ലീഷിലും മലയാളത്തിലുമെല്ലാം) വർഷത്തിൽ ഒരിക്കൽ മാത്രം പ്രസിദ്ധീകരിക്കുന്ന കോളേജ് മാഗസിനെ, മാഗസിൻ/മാസിക എന്നു വിളിക്കുന്നത് വിചിത്രമായി തോന്നുന്നു. എന്നാൽ SB കോളേജിൻ്റെ ഈ കോളേജ് മാഗസിനിൽ അത് വ്യക്തമായി Annual എന്നു തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. )
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.
Subjects
Cite this document
The Excelsior - St. Berchmans College Annual. 1940. Granthappura. Accessed November 22, 2026. https://gpura.org/items/1939-1940-the-excelsior-st-berchmans-college-annual/.
The Excelsior - St. Berchmans College Annual. 1940, Granthappura, gpura.org/items/1939-1940-the-excelsior-st-berchmans-college-annual/. Accessed 22 Nov. 2026.
The Excelsior - St. Berchmans College Annual. (1940). Granthappura. https://gpura.org/items/1939-1940-the-excelsior-st-berchmans-college-annual/
The Excelsior - St. Berchmans College Annual (1940). Granthappura. Available at: https://gpura.org/items/1939-1940-the-excelsior-st-berchmans-college-annual/ (Accessed: 22 November 2026).
BibTeX
@misc{gpura13446,
title = {{The Excelsior - St. Berchmans College Annual}},
year = {1940},
howpublished = {Granthappura},
url = {https://gpura.org/items/1939-1940-the-excelsior-st-berchmans-college-annual/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)