Cover of ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക

ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക

Quit India Samara Suvarna Jubilee Smaranika

Year
1992
Pages
104
Language
Malayalam
Views
45
Downloads
1

About this document

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകണം എന്ന ആവശ്യമുയർത്തി 1942 ആഗസ്റ്റിൽ ആരംഭിച്ച ക്വിറ്റിന്ത്യാ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായകമായ ഒരു കാൽചുവടാണ്. ക്വിറ്റിന്ത്യാ സമരസുവർണ്ണജൂബിലി ആഘോഷകമ്മിറ്റി, പയ്യന്നൂർ പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ ക്വിറ്റിന്ത്യാ പ്രമേയത്തിൻ്റെ പൂർണരൂപം, ലേഖനങ്ങൾ, കവിത എന്നിവ കൊടുത്തിരിക്കുന്നു

Release notes

1992-ൽ പ്രസിദ്ധീകരിച്ച, ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണികയുടെ ഡിജിറ്റൽ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്

ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകണം എന്ന ആവശ്യമുയർത്തി 1942 ആഗസ്റ്റിൽ ആരംഭിച്ച ക്വിറ്റിന്ത്യാ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രത്തിൽ നിർണായകമായ ഒരു കാൽചുവടാണ്. ക്വിറ്റിന്ത്യാ സമരസുവർണ്ണജൂബിലി ആഘോഷകമ്മിറ്റി, പയ്യന്നൂർ പ്രസിദ്ധീകരിച്ച ഈ സ്മരണികയിൽ ക്വിറ്റിന്ത്യാ പ്രമേയത്തിൻ്റെ പൂർണരൂപം, ലേഖനങ്ങൾ, കവിത എന്നിവ കൊടുത്തിരിക്കുന്നു

കേരളത്തിലെ അച്യുതാനന്ദൻ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്ന ജോസ് തെറ്റയിൽ ആണ് ഈ പുസ്തകം ഡിജിറ്റൈസേഷനു വേണ്ടി നൽകിയത്.

Permalink

People

Subjects


Cite this document

ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക. 1992. Granthappura. Accessed November 22, 2026. https://gpura.org/items/1992-quit-india-samara-suvarna-jubilee-smaranika/.

ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക. 1992, Granthappura, gpura.org/items/1992-quit-india-samara-suvarna-jubilee-smaranika/. Accessed 22 Nov. 2026.

ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക. (1992). Granthappura. https://gpura.org/items/1992-quit-india-samara-suvarna-jubilee-smaranika/

ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക (1992). Granthappura. Available at: https://gpura.org/items/1992-quit-india-samara-suvarna-jubilee-smaranika/ (Accessed: 22 November 2026).

BibTeX

@misc{gpura16256,
  title = {{ക്വിറ്റിന്ത്യാ സമര സുവർണ്ണ ജൂബിലി സ്മരണിക}},
  year = {1992},
  howpublished = {Granthappura},
  url = {https://gpura.org/items/1992-quit-india-samara-suvarna-jubilee-smaranika/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.