1953 ൽ പ്രസിദ്ധീകരിച്ച, സി. ജെ. തോമസ് രചിച്ച ഇവൻ എൻ്റെ പ്രിയപുത്രൻ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ആശയ പരമായി അസാധാരണത്വമുള്ള തല തിരിഞ്ഞ ജീവിതാനുഭവങ്ങളുടെ തിക്തഫലങ്ങളായ ആശയങ്ങൾ എന്ന് രചയിതാവ് വിശേഷിപ്പിക്കുന്ന 15 ലേഖനങ്ങളുടെ സമാഹാരമാണ് ഈ പുസ്തകം.
ബാംഗ്ലൂർ ധർമ്മാരാം കോളേജ് ലൈബ്രറിയിലെ ഡിജിറ്റൈസേഷൻ പദ്ധതിയിൽ നിന്നുള്ള സ്കാൻ ആണിത്.