Kerala Government Medical Officers' Association - Souvenir
Kerala Government Medical Officers' Association - Souvenir
- Year
- 1994
- Pages
- 58
- Language
- English, Malayalam
- Views
- 45
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1964 ൽ എറണാകുളത്തു വെച്ചു നടന്ന കേരള ഗവണ്മെൻ്റ് മെഡിക്കൽ ഓഫീസേഴ്സ് അസ്സോസിയേഷൻ്റെ 27 ആം വാർഷിക സമ്മേളനത്തോടനുബന്ധിച്ച് പുറത്തിറക്കിയ Kerala Government Medical Officers' Association - Souvenir എന്ന സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ടുള്ള അന്നത്തെ മുഖ്യമന്ത്രി, ആരോഗ്യവകുപ്പു മന്ത്രി, വകുപ്പു ഡയറക്ടർ എന്നിവരുടെ സന്ദേശങ്ങൾ, സംഘടനാ വാർത്തകൾ, അംഗങ്ങളുടെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ലേഖനങ്ങൾ, സാഹിത്യ സൃഷ്ടികൾ, ഫോട്ടോകൾ എന്നിവയാണ് സ്മരണികയുടെ ഉള്ളടക്കം.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
Cite this document
Kerala Government Medical Officers' Association - Souvenir. 1994. Granthappura. Accessed November 22, 2026. https://gpura.org/items/1994-kerala-govt-medical-officers-association-souvenir/.
Kerala Government Medical Officers' Association - Souvenir. 1994, Granthappura, gpura.org/items/1994-kerala-govt-medical-officers-association-souvenir/. Accessed 22 Nov. 2026.
Kerala Government Medical Officers' Association - Souvenir. (1994). Granthappura. https://gpura.org/items/1994-kerala-govt-medical-officers-association-souvenir/
Kerala Government Medical Officers' Association - Souvenir (1994). Granthappura. Available at: https://gpura.org/items/1994-kerala-govt-medical-officers-association-souvenir/ (Accessed: 22 November 2026).
BibTeX
@misc{gpura13804,
title = {{Kerala Government Medical Officers' Association - Souvenir}},
year = {1994},
howpublished = {Granthappura},
url = {https://gpura.org/items/1994-kerala-govt-medical-officers-association-souvenir/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)