മലയാളചെറുകഥാ സാഹിത്യം ഇന്നു് - സ്കറിയാ സക്കറിയ
Malayāḷaceṟukathā Sāhityaṃ Innu - Skaṟiyā Sakkaṟiya
- Year
- 1990
- Pages
- 7
- Language
- Malayalam
- Views
- 38
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
1990 ജൂൺ മാസത്തിലെ ഭാഷാപോഷിണി മാസികയിൽ (പുസ്തകം 14 ലക്കം 01) സ്കറിയ സക്കറിയ എഴുതിയ മലയാളചെറുകഥാ സാഹിത്യം ഇന്നു് എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്. മലയാളത്തിലെ എക്കാലത്തെയും മികച്ച ചെറുകഥാ കൃത്തുക്കളുടെ രചനകളെ നിരൂപണം ചെയ്തുകൊണ്ട് മലയാള ചെറുകഥ പാരമ്പര്യത്തിൻ്റെയും ബാഹ്യസ്വാധീനത്തിൻ്റെയും കാലത്തിൻ്റെയും തരംഗങ്ങൾ ഏറ്റുവാങ്ങി പരിണാമവിധേയമായിക്കൊണ്ടിരിക്കുന്നു എന്ന് സ്ഥാപിക്കുന്നു ലേഖകൻ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. മലയാളചെറുകഥാ സാഹിത്യം ഇന്നു് - സ്കറിയാ സക്കറിയ. 1990. Granthappura. Accessed November 22, 2026. https://gpura.org/items/1990-malayala-cherukadha-sahithyam-innu-scaria-zacharia/.
സ്കറിയ സക്കറിയ. മലയാളചെറുകഥാ സാഹിത്യം ഇന്നു് - സ്കറിയാ സക്കറിയ. 1990, Granthappura, gpura.org/items/1990-malayala-cherukadha-sahithyam-innu-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (1990). മലയാളചെറുകഥാ സാഹിത്യം ഇന്നു് - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/1990-malayala-cherukadha-sahithyam-innu-scaria-zacharia/
സ്കറിയ സക്കറിയ (1990) മലയാളചെറുകഥാ സാഹിത്യം ഇന്നു് - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/1990-malayala-cherukadha-sahithyam-innu-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13537,
author = {{സ്കറിയ സക്കറിയ}},
title = {{മലയാളചെറുകഥാ സാഹിത്യം ഇന്നു് - സ്കറിയാ സക്കറിയ}},
year = {1990},
howpublished = {Granthappura},
url = {https://gpura.org/items/1990-malayala-cherukadha-sahithyam-innu-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)