Cover of വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ - സ്കറിയാ സക്കറിയാ

വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ - സ്കറിയാ സക്കറിയാ

Vyathyasthanaya Rashtreeyakkaran - Scaria Zacharia

Year
2015
Pages
3
Language
Malayalam
Views
38
Downloads
1

Release notes

2015 ൽ മുൻ എം. എൽ. എ  കെ. ജെ. ചാക്കോ രചിച്ച പുത്തൻ പുരാണം, മുൻ നിയമസഭാസാമാജികൻ്റെ ഓർമ്മക്കുറിപ്പ് എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. പുസ്തകത്തിൻ്റെ ഉള്ളടക്കം രാഷ്ട്രീയം മാത്രമല്ലെന്നും കളിയും കാര്യവും കലർത്തി പറയുന്ന ഒരു കാരണവരുടെ സത്യസന്ധതയും രസികത്വവും, ലാളിത്യവും ഈ പുസ്തകത്തിൻ്റെ മാറ്റുകൂട്ടുന്നുവെന്ന് ലേഖകൻ സാക്ഷ്യപ്പെടുത്തുന്നു.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സ്കറിയ സക്കറിയ. വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ - സ്കറിയാ സക്കറിയാ. 2015. Granthappura. Accessed November 22, 2026. https://gpura.org/items/2015-vyathyasthanaya-rashtreeyakaran-scaria-zacharia/.

സ്കറിയ സക്കറിയ. വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ - സ്കറിയാ സക്കറിയാ. 2015, Granthappura, gpura.org/items/2015-vyathyasthanaya-rashtreeyakaran-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (2015). വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ - സ്കറിയാ സക്കറിയാ. Granthappura. https://gpura.org/items/2015-vyathyasthanaya-rashtreeyakaran-scaria-zacharia/

സ്കറിയ സക്കറിയ (2015) വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ - സ്കറിയാ സക്കറിയാ. Granthappura. Available at: https://gpura.org/items/2015-vyathyasthanaya-rashtreeyakaran-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13668,
  author = {{സ്കറിയ സക്കറിയ}},
  title = {{വ്യത്യസ്തനായ രാഷ്ട്രീയക്കാരൻ - സ്കറിയാ സക്കറിയാ}},
  year = {2015},
  howpublished = {Granthappura},
  url = {https://gpura.org/items/2015-vyathyasthanaya-rashtreeyakaran-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.