Cover of അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്

അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്

Adukkalayil ninnu kitchanilekku

Year
2013
Pages
108
Language
Malayalam
Views
46
Downloads
2

Release notes

2013- ൽ മേരിക്കുട്ടി സ്കറിയ രചിച്ച  അടുക്കളയിൽ നിന്ന് കിച്ചണിലേക്ക് എന്ന പുസ്തകത്തിൻ്റെ സ്കാനാണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.

പതിനൊന്ന് അധ്യായങ്ങളിലായി ചിതറി,പരന്നു കിടക്കുന്ന ഓർമക്കുറിപ്പുകളുടെ സമാഹാരമാണിത്. കോട്ടയം ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിൽ ഒന്നായ കുമ്മണ്ണൂരിലെ കർഷക കുടുംബത്തിൽ ജനിച്ച് അധ്യാപികയാവാൻ കൊതിച്ചെങ്കിലും ബാങ്കുദ്യോഗം സ്വീകരിക്കേണ്ടി വന്ന് വിവാഹത്തോടെ കുട്ടനാട്ടിലെ ഒരുൾനാടൻ ഗ്രാമത്തിലേക്ക് പറിച്ച് നടപ്പെട്ട സ്ത്രീയുടെ ഓർമ്മക്കുറിപ്പുകൾ. അറുപതുകളിൽ ഹരിശ്രീ കുറിപ്പിച്ച ആശാൻ കളരിയിൽ നിന്നും ബാല്യ കൗമാരങ്ങളിലെ രസകരമായ ഓർമകളിലേക്കും സ്വയം പ്രാപ്തി നേടിയ ഉദ്യോഗസ്ഥയായ വീട്ടമ്മയിലേക്കുമുള്ള ജീവിതത്തിൻ്റെ യാത്രാ വഴികൾ നാടൻ ഭാഷയുടെ ചുളിവും വളവും കലർന്ന് മനോഹരമായി ചേർത്തു വെച്ചിരിക്കുന്നു. അധ്യാപനം അല്ലാത്ത മറ്റു തൊഴിൽ മേഖലകളിൽ സ്ത്രീകൾ ജോലി തേടുന്നത് വളരെ മോശം കാര്യമായി കണക്കായിയിരുന്ന കാലമായിരുന്നു അന്ന്.

അമ്പത്തി അഞ്ചു വയസ്സ് കഴിയുമ്പോൾ ആണ് മിക്ക സ്ത്രീകളും പാചകത്തിൽ നൈപുണ്യരാവുന്നത് എന്ന രസകരമായ ചിന്ത കൂടി അവർ പങ്കു വെക്കുന്നു. യന്ത്രങ്ങളുടെ കടന്നു വരവ് അടുക്കളയിൽ വലിയ വിപ്ലവം ഉണ്ടാക്കി. പുകപ്പുരയിൽ നിന്നു ഉല്ലാസകേന്ദ്രമാവുന്ന - അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്- സ്ഥിതിയിലേക്ക് പെട്ടെന്ന് തന്നെ വളർച്ചയും മാറ്റവുമുണ്ടായി.

പ്രശസ്ത എഴുത്തുകാരനും ഭാഷാപണ്ഡിതനുമായ ഡോ. സ്കറിയ സക്കറിയയുടെ ഭാര്യ ആണ് മേരിക്കുട്ടി

Permalink

People


Cite this document

Marykkutty Skariah. അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്. 2013. Granthappura. Accessed November 22, 2026. https://gpura.org/items/2013-adukkalayilninnu-kitchanilekku-marykutty-skariah/.

Marykkutty Skariah. അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്. 2013, Granthappura, gpura.org/items/2013-adukkalayilninnu-kitchanilekku-marykutty-skariah/. Accessed 22 Nov. 2026.

Marykkutty Skariah. (2013). അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്. Granthappura. https://gpura.org/items/2013-adukkalayilninnu-kitchanilekku-marykutty-skariah/

Marykkutty Skariah (2013) അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്. Granthappura. Available at: https://gpura.org/items/2013-adukkalayilninnu-kitchanilekku-marykutty-skariah/ (Accessed: 22 November 2026).

BibTeX

@misc{gpura15167,
  author = {{Marykkutty Skariah}},
  title = {{അടുക്കളയിൽ നിന്ന് കിച്ചണിലേക്ക്}},
  year = {2013},
  howpublished = {Granthappura},
  url = {https://gpura.org/items/2013-adukkalayilninnu-kitchanilekku-marykutty-skariah/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.