Cover of കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ

കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ

Kerala Panini A R Rajarajavarmma Charama Sathabdi - Scaria Zacharia

Year
2019
Pages
26
Language
Malayalam
Views
32
Downloads
1

Release notes

2019 ൽ ഈശ്വര ചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രം പ്രസിദ്ധീകരിച്ച ബാനർ സംസ്കാരികപ്രസിദ്ധീകരണത്തിൽ കേരള പാണിനി ഏ. ആർ. രാജരാജവർമ്മ ചരമശതാബ്ദി എന്ന പേരിൽ സ്കറിയ സക്കറിയയുമായി എം. കൃഷ്ണകുമാർ നടത്തിയ  അഭിമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഏ. ആർ. രാജരാജവർമ്മയുടേ ചരമ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് നടത്തിയ ഈ അഭിമുഖത്തിൽ ഭാഷാ മനോഭാവത്തെയും വ്യാകരണത്തെയും ഉച്ചാരണശുദ്ധിയേയുമെല്ലാം കുറിച്ച് നടത്തുന്ന ദീർഘമായ അഭിമുഖത്തിൽ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള അഭിപ്രായങ്ങളും ആകാംക്ഷകളും പങ്കു വെക്കുകയാണ് സ്കറിയ സക്കറിയ.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

Cite this document

കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ. 2019. Granthappura. Accessed November 22, 2026. https://gpura.org/items/2019-keralapanini-charama-sathabdi-scaria-zacharia/.

കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ. 2019, Granthappura, gpura.org/items/2019-keralapanini-charama-sathabdi-scaria-zacharia/. Accessed 22 Nov. 2026.

കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ. (2019). Granthappura. https://gpura.org/items/2019-keralapanini-charama-sathabdi-scaria-zacharia/

കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ (2019). Granthappura. Available at: https://gpura.org/items/2019-keralapanini-charama-sathabdi-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura14208,
  title = {{കേരള പാണിനി ഏ ആർ രാജരാജവർമ്മ ചരമശതാബ്ദി - സ്കറിയ സക്കറിയ}},
  year = {2019},
  howpublished = {Granthappura},
  url = {https://gpura.org/items/2019-keralapanini-charama-sathabdi-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.