മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട്
Malayala Bhasha Vakaranam - Vyakarana Chodyotharam - Gundert
- Year
- 2014
- Pages
- 508
- Language
- Malayalam
- Views
- 37
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
2014 ൽ സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച ഹെർമ്മൻ ഗുണ്ടർട്ട് - മലയാളഭാഷാവ്യാകരണം - മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ എന്ന പുസ്തകത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.
ഹെർമ്മൻ ഗുണ്ടർട്ടിൻ്റെ പ്രശസ്തമായ മലയാളഭാഷാവ്യാകരണം, മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ എന്നീ രണ്ടു പ്രശസ്തകൃതികളുടെ ഒരുമിച്ചു ചേർത്തുള്ള പുനഃപസിദ്ധീകരണമാണ് ഈ പുസ്തകം. ഈ കൃതികൾ ഒരുമിച്ചും വെവ്വേറെയേയായും ഇതിനു മുൻപ് പലതവണ പുനഃപ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. മൂലകൃതികൾ അടക്കമുള്ള പുസ്തകങ്ങളുടെ പലപതിപ്പുകൾ ഇതിനകം ഡിജിറ്റൈസ് ചെയ്ത് പൊതുവിടത്തിലേക്ക് വന്നിട്ടുണ്ട്. ഇപ്പോൾ ഡിജിറ്റൈസ് ചെയ്ത് റിലീസ് ചെയ്യുന്ന ഈ പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ ദീർഘമായ പഠനവും ലഭ്യമാണ്.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
ഹെർമൻ ഗുണ്ടർട്ട് Hermann Gundert Author
-
ലിസ്റ്റൻ ഗാർത്തുവേറ്റ് Liston Garthwaite Author
Cite this document
ഹെർമൻ ഗുണ്ടർട്ട് and ലിസ്റ്റൻ ഗാർത്തുവേറ്റ്. മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട്. 2014. Granthappura. Accessed November 22, 2026. https://gpura.org/items/2014-malayala-bhasha-vyakaranam-vyakarana-chodyotharam-gundert/.
ഹെർമൻ ഗുണ്ടർട്ട് and ലിസ്റ്റൻ ഗാർത്തുവേറ്റ്. മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട്. 2014, Granthappura, gpura.org/items/2014-malayala-bhasha-vyakaranam-vyakarana-chodyotharam-gundert/. Accessed 22 Nov. 2026.
ഹെർമൻ ഗുണ്ടർട്ട് & ലിസ്റ്റൻ ഗാർത്തുവേറ്റ്. (2014). മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട്. Granthappura. https://gpura.org/items/2014-malayala-bhasha-vyakaranam-vyakarana-chodyotharam-gundert/
ഹെർമൻ ഗുണ്ടർട്ട് and ലിസ്റ്റൻ ഗാർത്തുവേറ്റ് (2014) മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട്. Granthappura. Available at: https://gpura.org/items/2014-malayala-bhasha-vyakaranam-vyakarana-chodyotharam-gundert/ (Accessed: 22 November 2026).
BibTeX
@misc{gpura13607,
author = {{ഹെർമൻ ഗുണ്ടർട്ട്} and {ലിസ്റ്റൻ ഗാർത്തുവേറ്റ്}},
title = {{മലയാളഭാഷാവ്യാകരണം – മലയാളവ്യാകരണ ചോദ്യോത്തരങ്ങൾ – ഹെർമ്മൻ ഗുണ്ടർട്ട്}},
year = {2014},
howpublished = {Granthappura},
url = {https://gpura.org/items/2014-malayala-bhasha-vyakaranam-vyakarana-chodyotharam-gundert/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)