2019 ൽ ഈശ്വര ചന്ദ്ര വിദ്യാസാഗർ സാംസ്കാരിക കേന്ദ്രം പ്രസിദ്ധീകരിച്ച ബാനർ സംസ്കാരികപ്രസിദ്ധീകരണത്തിൽ കേരള പാണിനി ഏ. ആർ. രാജരാജവർമ്മ ചരമശതാബ്ദി എന്ന പേരിൽ സ്കറിയ സക്കറിയയുമായി എം. കൃഷ്ണകുമാർ നടത്തിയ അഭിമുഖത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഏ. ആർ. രാജരാജവർമ്മയുടേ ചരമ ശതാബ്ദി ആചരണത്തോടനുബന്ധിച്ച് നടത്തിയ ഈ അഭിമുഖത്തിൽ ഭാഷാ മനോഭാവത്തെയും വ്യാകരണത്തെയും ഉച്ചാരണശുദ്ധിയേയുമെല്ലാം കുറിച്ച് നടത്തുന്ന ദീർഘമായ അഭിമുഖത്തിൽ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള അഭിപ്രായങ്ങളും ആകാംക്ഷകളും പങ്കു വെക്കുകയാണ് സ്കറിയ സക്കറിയ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.