Cover of ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത - സ്കറിയ സക്കറിയ

ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത - സ്കറിയ സക്കറിയ

Uchaveyilile Swapnatanathinte Manthrikatha - Skariya Sakkariya

Year
1991
Pages
18
Language
Malayalam
Views
37
Downloads
1

Release notes

1991 ൽ പ്രസിദ്ധീകരിച്ച 1990 ലെ തിരഞ്ഞെടുത്തകഥകൾ എന്ന  കഥാസമാഹാരത്തിൽ സ്കറിയ സക്കറിയ എഴുതിയ ഉച്ചവെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത എന്ന പഠനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഈ പുസ്തകത്തിലെ കഥകളുടെ സമ്പാദനം നിർവ്വഹിച്ചിരിക്കുന്നതും ലേഖകൻ തന്നെയാണ്. സമാഹാരത്തിൽ ഉൾക്കൊള്ളിച്ചിട്ടുള്ള  മലയാള ചെറുകഥാരചയിതാക്കളിൽ പ്രമുഖരായ 21 കഥാകൃത്തുക്കളുടെ കഥകളെ കുറിച്ചുള്ള ആമുഖ പഠനമാണിത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സ്കറിയ സക്കറിയ. ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത - സ്കറിയ സക്കറിയ. 1991. Granthappura. Accessed November 22, 2026. https://gpura.org/items/1991-uchaveyilile-swanadanathinte-manthrikatha-scaria-zacharia/.

സ്കറിയ സക്കറിയ. ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത - സ്കറിയ സക്കറിയ. 1991, Granthappura, gpura.org/items/1991-uchaveyilile-swanadanathinte-manthrikatha-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (1991). ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/1991-uchaveyilile-swanadanathinte-manthrikatha-scaria-zacharia/

സ്കറിയ സക്കറിയ (1991) ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/1991-uchaveyilile-swanadanathinte-manthrikatha-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13688,
  author = {{സ്കറിയ സക്കറിയ}},
  title = {{ഉച്ച വെയിലിലെ സ്വപ്നാടനത്തിൻ്റെ മാന്ത്രികത - സ്കറിയ സക്കറിയ}},
  year = {1991},
  howpublished = {Granthappura},
  url = {https://gpura.org/items/1991-uchaveyilile-swanadanathinte-manthrikatha-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.