Cover of ജുലൈ - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 58 ലക്കം 1

ജുലൈ - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 58 ലക്കം 1

Julai - Vēdapracāra Maddhyasthan - Vālyaṃ 58 Lakkaṃ 1

Year
1985
Pages
100
Language
Malayalam
Views
37
Downloads
2

Release notes

സീറോ-മലബാർ സഭയിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രസിദ്ധീകരണമായ വേദപ്രചാര മദ്ധ്യസ്ഥൻ എന്ന ആനുകാലികത്തിൻ്റെ 1985 ജുലൈയിൽ ഇറങ്ങിയ വാല്യം 58 ലക്കം 1ൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കുവെക്കുന്നത്.

15 വർഷം ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ ആയിരുന്ന മാർ ആൻ്റണി പടിയറ എറണാകുളം അതിരൂപതയുടെ മെത്രാപ്പോലീത്തയായി സ്ഥലം മാറിപ്പോകുന്ന അവസരത്തിൽ അദ്ദേഹത്തിൻ്റെ സേവനങ്ങൾ അനുസ്മരിക്കുന്ന പതിപ്പ് ആണിത്. അതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ ആണ് ഈ പതിപ്പിൽ കൂടുതലും. അതിരൂപതാ പാസ്റ്ററൽ കൗൺസിലിനെ പറ്റി സ്കറിയ സക്കറിയ എഴുതിയ ഒരു ലേഖനവും ഈ ലക്കത്തിൻ്റെ ഭാഗമാണ്.

Permalink

Subjects


Cite this document

ജുലൈ - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 58 ലക്കം 1. 1985. Granthappura. Accessed November 22, 2026. https://gpura.org/items/1985-07-vedaprachara-madhyasthan-book-058-issue-01/.

ജുലൈ - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 58 ലക്കം 1. 1985, Granthappura, gpura.org/items/1985-07-vedaprachara-madhyasthan-book-058-issue-01/. Accessed 22 Nov. 2026.

ജുലൈ - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 58 ലക്കം 1. (1985). Granthappura. https://gpura.org/items/1985-07-vedaprachara-madhyasthan-book-058-issue-01/

ജുലൈ - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 58 ലക്കം 1 (1985). Granthappura. Available at: https://gpura.org/items/1985-07-vedaprachara-madhyasthan-book-058-issue-01/ (Accessed: 22 November 2026).

BibTeX

@misc{gpura13459,
  title = {{ജുലൈ - വേദപ്രചാര മദ്ധ്യസ്ഥൻ - വാല്യം 58 ലക്കം 1}},
  year = {1985},
  howpublished = {Granthappura},
  url = {https://gpura.org/items/1985-07-vedaprachara-madhyasthan-book-058-issue-01/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.