Cover of വെള്ളപ്പൊക്കത്തിൻ്റെ ബാക്കിപത്രം - സ്കറിയ സക്കറിയ

വെള്ളപ്പൊക്കത്തിൻ്റെ ബാക്കിപത്രം - സ്കറിയ സക്കറിയ

Vellappokkathinte Bakkipathram - Skariya Sakkariya

Year
2018
Pages
4
Language
Malayalam
Views
35
Downloads
1

Release notes

2018 ഡിസംബർ മാസത്തിലെ സമകാലിക മലയാളം ആനുകാലികത്തിൽ (പുസ്തകം 22 ലക്കം 28) സ്കറിയ സക്കറിയ എഴുതിയ വെള്ളപ്പൊക്കത്തിൻ്റെ ബാക്കിപത്രം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

2018 ൽ കേരളത്തിലുണ്ടായ പ്രളയത്തെ മുൻ നിർത്തി കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക ബോധം, പ്രളയ സങ്കല്പനങ്ങൾ, പ്രതിരോധ നടപടികൾ, ഈ വിഷയങ്ങളെ ഭാഷ എങ്ങിനെ കൈ കാര്യം ചെയ്യുന്നു എന്നെല്ലാമാണ് ലേഖന വിഷയം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People

Subjects


Cite this document

സ്കറിയ സക്കറിയ. വെള്ളപ്പൊക്കത്തിൻ്റെ ബാക്കിപത്രം - സ്കറിയ സക്കറിയ. 2018. Granthappura. Accessed November 22, 2026. https://gpura.org/items/2018-vellappokkathinte-bakipathram-scaria-zacharia/.

സ്കറിയ സക്കറിയ. വെള്ളപ്പൊക്കത്തിൻ്റെ ബാക്കിപത്രം - സ്കറിയ സക്കറിയ. 2018, Granthappura, gpura.org/items/2018-vellappokkathinte-bakipathram-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (2018). വെള്ളപ്പൊക്കത്തിൻ്റെ ബാക്കിപത്രം - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/2018-vellappokkathinte-bakipathram-scaria-zacharia/

സ്കറിയ സക്കറിയ (2018) വെള്ളപ്പൊക്കത്തിൻ്റെ ബാക്കിപത്രം - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/2018-vellappokkathinte-bakipathram-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13620,
  author = {{സ്കറിയ സക്കറിയ}},
  title = {{വെള്ളപ്പൊക്കത്തിൻ്റെ ബാക്കിപത്രം - സ്കറിയ സക്കറിയ}},
  year = {2018},
  howpublished = {Granthappura},
  url = {https://gpura.org/items/2018-vellappokkathinte-bakipathram-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.