എൻ്റെ ഗെദ്സെമ്നി - സുവർണ്ണജൂബിലി സ്മരണിക
Ente Gethsemany - Suvarana Jubilee Smaranika
- Year
- 2018
- Pages
- 260
- Language
- Malayalam
- Views
- 32
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
2018 ൽ പ്രസിദ്ധീകരിച്ച എൻ്റെ ഗെദ്സെമ്നി - സുവർണ്ണജൂബിലി സ്മരണികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വയ്ക്കുന്നത്.
വാഴപ്പള്ളി ഗെദ്സെമ്നി കപ്പൂച്ചിൻ ആശ്രമദേവാലയ സുവർണ്ണജൂബിലി സ്മരണികയായി പുറത്തിറക്കിയതാണ് ഈ സ്മരണിക. അഭിവന്ദ്യ മാർ മാത്യു കാവുക്കാട്ടു പിതാവിൻ്റെ അനുഗ്രഹാശിസ്സുകളോടെ ചങ്ങനാശ്ശേരി അതിരൂപതയിൽ വാഴപ്പള്ളി ഗ്രാമത്തിൽ 1968 ഏപ്രിൽ 11 നു സ്ഥാപിതമായതാണ് ഗെദ്സെമ്നി കപ്പൂച്ചിൻ ആശ്രമ ദേവാലയം. വിശുദ്ധ ഫ്രാൻസീസ് അസ്സീസിയുടെ ആദ്ധ്യാത്മിക ചൈതന്യം പേറുന്ന കപ്പൂച്ചിൻ സന്യാസ സമൂഹത്തിൻ്റെ ഈ ആശ്രമം ജനങ്ങളുടെ ഭൗതികവും ആത്മീയവുമായ വളർച്ചയിൽ സുപ്രധാന പങ്കു വഹിക്കുന്നു. ആദ്ധ്യാത്മിക നേതാക്കളുടെ ആശംസകൾ, സുവർണ്ണ ജൂബിലി ആഘോഷവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ, ഗെദ്സെമ്നി പ്രവർത്തനങ്ങളെയും പ്രവർത്തനമേഖലകളെയും കുറിച്ചുള്ള ലേഖനങ്ങൾ, മറ്റ് ആദ്ധ്യാത്മിക സൃഷ്ടികൾ എന്നിവയാണ് ഉള്ളടക്കം. ഈ സ്മരണികയിൽ സ്കറിയ സക്കറിയ എഴുതിയ ഫ്രാൻസീസുമാരുടെ അപ്രവചനീയത ലോകത്തിൻ്റെ സമാധാനം എന്ന ലേഖനം ഉൾക്കൊള്ളിച്ചിട്ടുണ്ട്. (പേജ് 65 മുതൽ 68 വരെ)
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
Cite this document
എൻ്റെ ഗെദ്സെമ്നി - സുവർണ്ണജൂബിലി സ്മരണിക. 2018. Granthappura. Accessed November 22, 2026. https://gpura.org/items/2018-ente-gethsemany-suvarna-jubilee-smaranika/.
എൻ്റെ ഗെദ്സെമ്നി - സുവർണ്ണജൂബിലി സ്മരണിക. 2018, Granthappura, gpura.org/items/2018-ente-gethsemany-suvarna-jubilee-smaranika/. Accessed 22 Nov. 2026.
എൻ്റെ ഗെദ്സെമ്നി - സുവർണ്ണജൂബിലി സ്മരണിക. (2018). Granthappura. https://gpura.org/items/2018-ente-gethsemany-suvarna-jubilee-smaranika/
എൻ്റെ ഗെദ്സെമ്നി - സുവർണ്ണജൂബിലി സ്മരണിക (2018). Granthappura. Available at: https://gpura.org/items/2018-ente-gethsemany-suvarna-jubilee-smaranika/ (Accessed: 22 November 2026).
BibTeX
@misc{gpura15035,
title = {{എൻ്റെ ഗെദ്സെമ്നി - സുവർണ്ണജൂബിലി സ്മരണിക}},
year = {2018},
howpublished = {Granthappura},
url = {https://gpura.org/items/2018-ente-gethsemany-suvarna-jubilee-smaranika/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)