മിഷണറി ഗദ്യം - സ്കറിയ സക്കറിയ
Missionary Gadyam - Skaria Zacharia
- Year
- 2007
- Pages
- 11
- Language
- Malayalam
- Views
- 49
- Downloads
- 3
The reader could not be loaded. Please use the download links above.
Release notes
2007 ൽ എസ്. വി. വേണുഗോപൻ നായർ എഡിറ്റ് ചെയ്തു പ്രസിദ്ധീകരിച്ച മലയാള ഭാഷാചരിത്രം എന്ന പുസ്തകത്തിൽ സ്കറിയ സക്കറിയ എഴുതിയ മിഷണറി ഗദ്യം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ക്രിസ്തുമത പ്രചാരണത്തിൻ്റെ ഭാഗമായുണ്ടായ രചനകളാണ് മിഷണറി ഗദ്യകൃതികൾ. പാശ്ചാത്യ മിഷണറിമാരും അവരുടെ മാർഗ്ഗദർശനം ലഭിച്ച നാട്ടുകാരും രചിച്ച കൃതികൾ ഈ ഗണത്തിൽ പെടുന്നവയാണ്. മിഷണറി ഗദ്യം മലയാള ഭാഷയ്ക്ക് നൽകിയ സംഭാവനകളും, സാധ്യതകളും വിലയിരുത്തുകയാണ് ലേഖകൻ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Cite this document
സ്കറിയ സക്കറിയ. മിഷണറി ഗദ്യം - സ്കറിയ സക്കറിയ. 2007. Granthappura. Accessed November 22, 2026. https://gpura.org/items/2007-missionary-gadhyam-scaria-zacharia/.
സ്കറിയ സക്കറിയ. മിഷണറി ഗദ്യം - സ്കറിയ സക്കറിയ. 2007, Granthappura, gpura.org/items/2007-missionary-gadhyam-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (2007). മിഷണറി ഗദ്യം - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/2007-missionary-gadhyam-scaria-zacharia/
സ്കറിയ സക്കറിയ (2007) മിഷണറി ഗദ്യം - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/2007-missionary-gadhyam-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13666,
author = {{സ്കറിയ സക്കറിയ}},
title = {{മിഷണറി ഗദ്യം - സ്കറിയ സക്കറിയ}},
year = {2007},
howpublished = {Granthappura},
url = {https://gpura.org/items/2007-missionary-gadhyam-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)