Cover of കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ

കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ

Kerala Assisi or Puthenparambil Thommachan by Scaria Zacharia

Pages
8
Language
Malayalam
Views
52
Downloads
10

Release notes

കേരളത്തിലെ അൽമായരുടെ (വൈദികാധികാരമില്ലാത്ത ക്രൈസ്തവ സഭാംഗങ്ങളെയാണ് അൽമായർ എന്ന് വിശേഷിപ്പിക്കുന്നത്. ക്രൈസ്തവസഭയിൽ പൗരോഹിത്യപട്ടം കെട്ടിയവരെ വൈദികരായും അല്ലാത്തവരെ അല്മായരായും വിശേഷിപ്പിക്കുന്നു).ആധ്യാത്മിക ജീവിതത്തിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഫ്രാൻസിസ്കൻ അസ്സോസിയേഷൻ്റെ (മൂന്നാം സഭ) സ്ഥാപക നേതാവായ പുത്തൻ പറമ്പിൽ തൊമ്മച്ചനെ (തൊമ്മൻ ളൂയീസ്) കുറിച്ച് സ്കറിയ സക്കറിയ എഴുതിയ ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സ്കറിയ സക്കറിയ. കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ. Granthappura. Accessed November 22, 2026. https://gpura.org/items/kerala-assisi-scaria-zacharia/.

സ്കറിയ സക്കറിയ. കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ. Granthappura, gpura.org/items/kerala-assisi-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (n.d.). കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/kerala-assisi-scaria-zacharia/

സ്കറിയ സക്കറിയ (n.d.) കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/kerala-assisi-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13371,
  author = {{സ്കറിയ സക്കറിയ}},
  title = {{കേരള അസ്സീസി അഥവാ പുത്തൻപറമ്പിൽ തൊമ്മച്ചൻ - സ്കറിയാ സക്കറിയ}},
  howpublished = {Granthappura},
  url = {https://gpura.org/items/kerala-assisi-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.