നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ - സ്കറിയ സക്കറിയ
Nikhanduvum Vyakaranavum Malayala Bhasha Vijnanathil - Skariya Sakkariya
- Year
- 2017
- Pages
- 6
- Language
- Malayalam
- Views
- 30
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
2017 മെയ് - ജൂൺ മാസത്തിലെ സാഹിത്യ ലോകം ആനുകാലികത്തിൽ (പുസ്തകം 45 ലക്കം 03) സ്കറിയ സക്കറിയ എഴുതിയ നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.
ഭാഷയുടെ സമകാലിക അവസ്ഥയെ കുറിച്ചുള്ള അന്വേഷണമാണ് ലേഖന വിഷയം. നിഘണ്ടുവും വ്യാകരണവും പ്രധാനപ്പെട്ട ഭാഷാ പഠന ഉപകരണങ്ങളാണെങ്കിലും അതിൻ്റെ സമകാലികത വിജ്ഞാനവികസനത്തിനോടൊപ്പം സഞ്ചരിക്കുന്നില്ലെന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് അദ്ദേഹത്തിൻ്റെ രചനകളുമായി ബന്ധപ്പെട്ട ഈ ലേഖനങ്ങൾ ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ - സ്കറിയ സക്കറിയ. 2017. Granthappura. Accessed November 22, 2026. https://gpura.org/items/2017-nighanduvum-vyakaranavum-scaria-zacharia/.
സ്കറിയ സക്കറിയ. നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ - സ്കറിയ സക്കറിയ. 2017, Granthappura, gpura.org/items/2017-nighanduvum-vyakaranavum-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (2017). നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ - സ്കറിയ സക്കറിയ. Granthappura. https://gpura.org/items/2017-nighanduvum-vyakaranavum-scaria-zacharia/
സ്കറിയ സക്കറിയ (2017) നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ - സ്കറിയ സക്കറിയ. Granthappura. Available at: https://gpura.org/items/2017-nighanduvum-vyakaranavum-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13618,
author = {{സ്കറിയ സക്കറിയ}},
title = {{നിഘണ്ടുവും വ്യാകരണവും മലയാള ഭാഷാ വിജ്ഞാനത്തിൽ - സ്കറിയ സക്കറിയ}},
year = {2017},
howpublished = {Granthappura},
url = {https://gpura.org/items/2017-nighanduvum-vyakaranavum-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)