Cover of മലയാളം യൂറോപ്പിൽ അവതാരിക - സ്കറിയാ സക്കറിയാ

മലയാളം യൂറോപ്പിൽ അവതാരിക - സ്കറിയാ സക്കറിയാ

Malayalam Europil - Avatharika - Scaria Zacharia

Year
1993
Pages
2
Language
Malayalam
Views
52
Downloads
1

Release notes

1993 ൽ പോൾ ഹെർമൻ ഗുണ്ടർട്ടിൻ്റെ നൂറാം ചരമ വാർഷികത്തോടനുബന്ധിച്ച് ജർമ്മനിയിൽ നിന്നും പോൾ ഡി പനക്കൽ പ്രസിദ്ധീകരിച്ച മലയാളം യൂറോപ്പിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

ജർമ്മനിയിലും സ്വിറ്റ്സർലൻ്റിലും പാരീസിലുമൊക്കെ ജീവിക്കുന്ന ഭാഷാസ്നേഹികളാായ മലയാളികളുടെ കവിതകളും, കഥകളും ലേഖനങ്ങളുമാണ് ഈ പുസ്തകത്തിലെ ഉള്ളടക്കം.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സ്കറിയ സക്കറിയ. മലയാളം യൂറോപ്പിൽ അവതാരിക - സ്കറിയാ സക്കറിയാ. 1993. Granthappura. Accessed November 22, 2026. https://gpura.org/items/1993-malayalam-europil-avatharika-scaria-zacharia/.

സ്കറിയ സക്കറിയ. മലയാളം യൂറോപ്പിൽ അവതാരിക - സ്കറിയാ സക്കറിയാ. 1993, Granthappura, gpura.org/items/1993-malayalam-europil-avatharika-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (1993). മലയാളം യൂറോപ്പിൽ അവതാരിക - സ്കറിയാ സക്കറിയാ. Granthappura. https://gpura.org/items/1993-malayalam-europil-avatharika-scaria-zacharia/

സ്കറിയ സക്കറിയ (1993) മലയാളം യൂറോപ്പിൽ അവതാരിക - സ്കറിയാ സക്കറിയാ. Granthappura. Available at: https://gpura.org/items/1993-malayalam-europil-avatharika-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura14221,
  author = {{സ്കറിയ സക്കറിയ}},
  title = {{മലയാളം യൂറോപ്പിൽ അവതാരിക - സ്കറിയാ സക്കറിയാ}},
  year = {1993},
  howpublished = {Granthappura},
  url = {https://gpura.org/items/1993-malayalam-europil-avatharika-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.