വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ - സ്കറിയാ സക്കറിയ
Vallōruṃ Nammakku Tuṇayoṇṭo, Daivamallāte - Skaṟiyā Sakkaṟiya
- Year
- 1989
- Pages
- 3
- Language
- Malayalam
- Views
- 31
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
1989 ൽ പ്രസിദ്ധീകരിച്ച ദീപിക വാർഷിക പതിപ്പിൽ സ്കറിയ സക്കറിയ എഴുതിയ വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്. മുട്ടത്തു വർക്കിയുടെ കൃതികളിലെ മതാത്മകതയെ കുറിച്ചും, അദ്ദേഹം ഭാഷക്കു പകർന്നു നൽകിയിട്ടുള്ള ക്രൈസ്തവ സാമൂഹ്യാചാരങ്ങളെ കുറിച്ചും ഈ ലേഖനത്തിൽ വിശദീകരിക്കുന്നു. ലേഖനത്തിൽ മുട്ടത്തു വർക്കിയുടെ പല നോവലുകളേയും, ചെറുകഥകളെയും, അതിലെ കഥാപാത്രങ്ങളെയും ഉദാഹരണത്തിനായി എടുത്തു പറയുന്നു.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ - സ്കറിയാ സക്കറിയ. 1989. Granthappura. Accessed November 22, 2026. https://gpura.org/items/1989-vallorum-namukku-thunayundo-scaria-zacharia/.
സ്കറിയ സക്കറിയ. വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ - സ്കറിയാ സക്കറിയ. 1989, Granthappura, gpura.org/items/1989-vallorum-namukku-thunayundo-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (1989). വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/1989-vallorum-namukku-thunayundo-scaria-zacharia/
സ്കറിയ സക്കറിയ (1989) വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/1989-vallorum-namukku-thunayundo-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13533,
author = {{സ്കറിയ സക്കറിയ}},
title = {{വല്ലോരും നമ്മക്കു തുണയൊണ്ടൊ, ദൈവമല്ലാതെ - സ്കറിയാ സക്കറിയ}},
year = {1989},
howpublished = {Granthappura},
url = {https://gpura.org/items/1989-vallorum-namukku-thunayundo-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)