Cover of അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ - സ്കറിയാ സക്കറിയ

അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ - സ്കറിയാ സക്കറിയ

Amma Thresia - Keralathile Arivanubhavangal - Skariya Sakkariya

Year
2016
Pages
5
Language
Malayalam
Views
35
Downloads
2

Release notes

2016 ൽ ജീജി ജോണാമ്മ സേവ്യർ രചിച്ച അമ്മ ത്രേസ്യ - കേരളത്തിലെ നാട്ടറിവുകളിൽ എന്ന പുസ്തകത്തിന് സ്കറിയ സക്കറിയ എഴുതിയ അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ എന്ന അവതാരികയുടെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.

വിശുദ്ധ അമ്മ ത്രേസ്യയുടെ അഞ്ഞൂറാം പിറന്നാളിൻ്റെ അനുഭവ സമൃദ്ധിയിൽ രചിക്കപ്പെട്ടതാണ് ഈ ജീവചരിതം. കഴിഞ്ഞ മൂന്നു നാലു നൂറ്റാണ്ടുകൾക്കിടയിൽ മലയാളക്കരയിൽ അമ്മ ത്രേസ്യയെക്കുറിച്ചുള്ള വാമൊഴി വഴക്കത്തിലും, നാട്ടാചാരങ്ങളിലും ഇഴ ചേർന്ന ജീവചരിത്രരചനയായിട്ടാണ് ലേഖകൻ കൃതിയെ വിശേഷിപ്പിക്കുന്നത്.

ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.

Permalink

People


Cite this document

സ്കറിയ സക്കറിയ. അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ - സ്കറിയാ സക്കറിയ. 2016. Granthappura. Accessed November 22, 2026. https://gpura.org/items/2016-amma-thresia-scaria-zacharia/.

സ്കറിയ സക്കറിയ. അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ - സ്കറിയാ സക്കറിയ. 2016, Granthappura, gpura.org/items/2016-amma-thresia-scaria-zacharia/. Accessed 22 Nov. 2026.

സ്കറിയ സക്കറിയ. (2016). അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/2016-amma-thresia-scaria-zacharia/

സ്കറിയ സക്കറിയ (2016) അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/2016-amma-thresia-scaria-zacharia/ (Accessed: 22 November 2026).

BibTeX

@misc{gpura13663,
  author = {{സ്കറിയ സക്കറിയ}},
  title = {{അമ്മ ത്രേസ്യ - കേരളത്തിലെ അറിവനുഭവങ്ങൾ - സ്കറിയാ സക്കറിയ}},
  year = {2016},
  howpublished = {Granthappura},
  url = {https://gpura.org/items/2016-amma-thresia-scaria-zacharia/},
  urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)

Suggest a correction

Spotted a mistake in this record? Describe what should be fixed.