മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം - സ്കറിയാ സക്കറിയ
Mānyamāya Karāṟuṇṭākki Munnōṭṭu Pōkāṃ - Skaṟiyā Sakkaṟiya
- Year
- 2006
- Pages
- 3
- Language
- Malayalam
- Type
- Article
- Views
- 57
- Downloads
- 1
The reader could not be loaded. Please use the download links above.
Release notes
2006 സെപ്തംബർ മാസത്തിലെ അസ്സീസി മാസികയിൽ സ്കറിയ സക്കറിയ എഴുതിയ മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം എന്ന ലേഖനത്തിൻ്റെ സ്കാൻ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കുന്നത്.ഈ ലേഖനത്തിൽ വിദ്യാഭ്യാസ സ്വാശ്രയ ബില്ല് പ്രാബല്യത്തിൽ വരുമ്പോൾ ന്യൂനപക്ഷാവകാശങ്ങൾ ഹനിക്കപ്പെടുമെന്ന തെറ്റിധാരണയെ കാര്യ കാരണസഹിതം പ്രതിരോധിക്കുകയാണ് ലേഖകൻ.
ഡോ. സ്കറിയാ സക്കറിയയുടെ രചനകൾ ഡിജിറ്റൈസ് ചെയ്യുന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പുസ്തകം ഡിജിറ്റൈസ് ചെയ്ത് പങ്കു വെക്കുന്നത്.
People
-
സ്കറിയ സക്കറിയ Scaria Zacharia Author
Subjects
Cite this document
സ്കറിയ സക്കറിയ. മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം - സ്കറിയാ സക്കറിയ. 2006. Granthappura. Accessed November 22, 2026. https://gpura.org/items/2006-manyamaya-karar-scaria-zacharia/.
സ്കറിയ സക്കറിയ. മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം - സ്കറിയാ സക്കറിയ. 2006, Granthappura, gpura.org/items/2006-manyamaya-karar-scaria-zacharia/. Accessed 22 Nov. 2026.
സ്കറിയ സക്കറിയ. (2006). മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം - സ്കറിയാ സക്കറിയ. Granthappura. https://gpura.org/items/2006-manyamaya-karar-scaria-zacharia/
സ്കറിയ സക്കറിയ (2006) മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം - സ്കറിയാ സക്കറിയ. Granthappura. Available at: https://gpura.org/items/2006-manyamaya-karar-scaria-zacharia/ (Accessed: 22 November 2026).
BibTeX
@misc{gpura13507,
author = {{സ്കറിയ സക്കറിയ}},
title = {{മാന്യമായ കരാറുണ്ടാക്കി മുന്നോട്ടു പോകാം - സ്കറിയാ സക്കറിയ}},
year = {2006},
howpublished = {Granthappura},
url = {https://gpura.org/items/2006-manyamaya-karar-scaria-zacharia/},
urldate = {2026-11-22}
}
Download RIS (Zotero, Mendeley, EndNote)